ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 14  15  16  17  18  19  20  21  22  23 

ഇത് വളരെ ഉപകാരപ്രദമായ സംരബംമാണ്, അള്ളാഹു അനുഗ്രഹിക്കട്ടെ, പ്രാര്‍ത്ഥനയില്‍ ഈ എളിയവനയും ഉള്‍പെടുത്തണം ജസാക അള്ളാഹു ഹൈറ്..
 
hashim
Accountant

അസ്സലാമു അലൈകും.അള്ളാഹു അനുഗ്രഹിക്കുകയും പ്രതിഫലം വര്‍ധിപ്പിച്ചു തരികയും ചെയ്യുമാറാകട്ടെ
 
shameermuhammed
dental tecnicain

അല്ഹമ്ദുലില്ലഹ് ........... വളരെ നല്ല ഉദ്യമം .......... അള്ളാഹു നിങ്ങളെ ഇരു ലോകത്തും അനുഗ്രഹികറെ ആമേന്‍........ എല്ലാ നന്മയും നേരുന്നു.
 
gafurelayur
entrepreneur

അല്ഹമ്ദുലില്ലഹ് ........... വളരെ നല്ല ഉദ്യമം .......... അള്ളാഹു നിങ്ങളെ ഇരു ലോകത്തും അനുഗ്രഹികറെ ആമേന്‍........ എല്ലാ നന്മയും നേരുന്നു. MABROOK
 
sharafuddeen sap
Document Controller

ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)(185)
 
NOUSHAD ALI
ENGINEER

വളരെ ഗുണകരം
 
sharafu

അസ്സലാമു അലൈകും.അള്ളാഹു അനുഗ്രഹിക്കുകയും പ്രതിഫലം വര്‍ധിപ്പിച്ചു തരികയും ചെയ്യുമാറാകട്ടെ
 
Basheer C S

ഈ സദുദ്യമതിനു സര്‍വശക്തന്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു
 
BASHEER P

ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്കും മറ്റു സഹായികള്‍ക്കും അള്ളാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
 
shibupalakkad
engineering

അല്ഹമ്ദുലില്ലഹ്....അള്ളാഹു അനുഗ്രഹിക്കട്ടെ.
 
Rehumathulla

VERY NICE USEFULL ,CONGRATULATION.
 
RAHAMTH
ACCOUNTANT

assalamu alikum.....oho...my brothers....really usefull, alhamdulillaaaaaaaaah.allah blesses all behind workers of this website........CONGRAGULATION....CONGRAGULATION.
 
jaleeel
UAE.....adnoc

alhamdulillah ....alhamdulillah....very very usefull.........allahu ningale ellavareyum ellaypozhum anugrahikkatte.........iniyum vipulamakkan allahu sahayikatte..........aameen
 
MUHAMMED SALEEM

അസ്സലാമു അലൈക്കും വളെരെ വളെരയധികം സന്തോഷമുണ്ട് ആധുനിക ടെക്നോളജി നല്ലതിനു ഉപയോഗിക്കാം എന്നതിനു ഒരു ഉത്തമ ഉദാഹരമാന്നു ഈ സൈറ്റ് അല്‍ഹംടുലില്ല ഇതില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സര്‍വശക്തന്‍ മഹത്തായ പ്രതിഫലം നല്‍കട്ടെ - ആമീന്‍
 
thajumahe

നന്മകള്‍ നേരുന്നു.. ഇസ്ലാമിലെ ആചാര അനുഷ്ടാന കര്‍മ്മങ്ങളെ കുറിച്ച് നൊടിയിടയില്‍ ഖുര്‍ആന്‍, ഹദീസ്‌ സഹായത്തോടെ മനസ്സിലാക്കാന്‍ ഈ സൈറ്റ് ഉപകാരപ്പെടുന്നുണ്ട്. അനുദിനം പുതിയ പുതിയ കാര്യങ്ങളും വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ. ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്കും മറ്റു സഹായികള്‍ക്കും അള്ളാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
 
muhammad nadeer
designer

ഓരോ സൂറതിന്റെയും അര്‍ഥം മുഴുവന്‍ കിട്ടുവാന്‍ ഇതില്‍ എന്തെങ്കിലും ഓപ്ഷന്‍ ഉണ്ടോ?
 
Jafar

ഈ ഉദ്യമാതിന്നു അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീന്‍
 
Fasilu Rahiman
Employee

മശഅല
 
faisal

വളരെ നന്നായിടുണ്ട്. അള്ളാഹു നിഗല്ക് തക്കടായ പ്രടിഫലം തരട്ടെ(ആമീന്‍)
 
Sajid
Secretary

ഈ സംരഭം اللة വിജയിപ്പിക്കട്ടെ എനിക്കും നിങ്ങള്‍കും നമ്മുടെ കുടുമാതിനും اللة അനുഗ്രഹം നല്ഗട്ടെ
 
Beeran
customs clearing

 14  15  16  17  18  19  20  21  22  23