ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 12  13  14  15  16  17  18  19  20  21 

ഇന്ന് മാധമം പത്രത്തില്‍ നിന്നാണ് നിങ്ങളുടെ സൈടിനെ പറ്റി അറിഞ്ഞ്ഹത് ഉടനെ സൈട് തുറന്നു ഇന്ന ഫീ ഖല്ക്കി സ്സമാവാതി വലര്ള എന്നാ ഖുറാന്‍ സൂക്തം ariyaathe നാവില്‍ ninnu വന്നു poayi eni മതപരമായ സംസയങ്ങള്‍ക്ക് മുസ്ലിയാക്കന്മാരെയും മൌലവി മാരെയും സമീപിക്കെണ്ടാതില്ല തന്നെ തകള്‍ക്ക് അള്ളാഹു thakkathaaya പ്രതിഭലം നല്‍കട്ടെ
 
koya hajee
agriculterist

അല്ഹമ്ദുലില്ലാഹ് ,മാധ്യമത്തിലെ വാര്‍ത്ത കണ്ട ഉടന്‍ മൊബൈലില്‍ ആണ് നോക്കിയത് ...എന്താശ്വാസം നന്നായി മനസ്സിലാകുമാറ് കാണാം ..എന്നെ പോലുള്ള അല്‍പ്പജ്ഞാനികള്‍ക്ക് എത്ര മാത്രമാണിത് ഉപകാരപ്പെടുന്നത് എന്നറിയുമോ ..ഇന്ന് ഈദുല്‍ ഫിത്വര്‍ ...മഹത്തായ ഈ ദിനത്തിലെയും തുടര്‍ന്നും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കള്‍ക്കുണ്ടാകട്ടെ ...ആമീന്‍ ..സൈറ്റിനെ കുറിച്ച് പറയാന്‍ മാത്രം നോക്കിയിട്ടില്ല ...എല്ലാ പ്രവര്‍ത്തനങ്ങളും സാലിഹായ അമലായി തീരുമാറാകട്ടെ...ജലീല്‍
 
jaleel
govt:service

വളരെ നന്നായിട്ടുണ്ട്. എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
 
Mohammed Noushad Abubacker

വളരെ നല്ല പ്രവര്‍ത്തനം. അള്ളാഹു നിങ്ങള്ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.............
 
MURAD K A
sales executieve

ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു .അതോടൊപ്പം നിങ്ങളുടെ ഈ പ്രവര്‍ത്തനത്തിന് അതിന്റേതായ പ്രതിഫലം ലഭിക്കുമാരവട്ടേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു
 
anwer sadath
marketing manager

അല്ലാഹു ഈ ഉദ്യമത്തിനു പ്രതിഫലം നല്‍കട്ടെ എന്ന് ആദ്യമായി പ്രാര്‍ഥിക്കുന്നു.. ആമീന്‍.. വളരെ നല്ല ഒരു ആശയമാണ്. ഒരു സംഘടനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലേക്കു തരം താഴാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഇതോടൊപ്പം ഫിഖ്ഹ് ഗ്രന്ഥങ്ങളും (എല്ലാ ഇമാമുമാരുടെയും) ഉള്‍പ്പെടുത്തുകയാണെങ്കില്‍ വളരെ ഉപകാരപ്രദമാകും. ഹദീസുകള്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക
 
rasheed alqasmi
journalist, islamic student

വളരെ നന്നായിട്ടുണ്ട് .സാദര ജനങ്ങള്കെ ഖുറാന്‍ അര്‍ഥം മനസ്സിലാകി ജീവിക്കാന്‍ അവസരം ഒരുക്കിയ നിങ്ങളുടേ ഈ വലിയ പ്രയക്നം ഒരു സലിഹായ അമലായി അള്ളാഹു സീകരിക്കുമാരകട്ടേ .ആമീന്‍
 
UMMER KV
PRINTING INCHARGE

വളരെ അദികം നന്ദി الحمداللة
 
MOHAMMED
IT professional

നിങ്ങളുടെ ഈ പ്രവര്‍ത്തനം നല്ല ഒരു പ്രവര്തിയായി പടച്ചവന്‍ സ്വീഗരിക്കട്ടെ. ആമീന്‍......
 
Firos Ambarath
LAbour Supervisor

ഇറ്റ്‌ ഈസ്‌ വെരി ഉസെഫുല്‍ ഫോര്‍ മി കന്ഗ്രത്സ് ഫോര്‍ ദൊഇന്ഗ ദിസ്‌ ഗുഡ് അത്റെമ്പ്റ്റ്.അല്ല് വില്‍ ബ്ലെസ് ഉ
 
fari

അല്‍ഹമ്ദുലില്ലഹ്... നല്ല attempt ...അള്ളാഹു അനുഗ്രഹികട്ടെ .... ആമീന്‍
 
Anwar Sadath
Manager

malayalam
 
k.k.hussain
ED

വളരെ ഉപകരപ്രേധമായ അറിവ് പകര്ന് തന്നവര്‍ക്ക് അള്ളാഹു ഹിധയത് നല്കുമാരകട്ടെ. പരിശുദ്ധ ഖുര്‍ആന്ഉം ആധുനിക ശാസ്തത്രവും ഒരു അവലോകനം ഉള്‍പെടുത്തിയാല്‍ കൂടുതല്‍ നന്നാകും
 
shahirmon
shahir

വളരെ ഉപകാരപ്രദമായ വെബ്സൈറ്റ് . നിങ്ങളുടെ ഈ ശ്രമത്തിനു അള്ളാഹു അനുഗ്രഹിക്കട്ടെ
 
Yoosaf Lulu
Network Administrator

അള്ളാഹു ഖബൂല്‍ ചെയ്യട്ടെ ......
 
salam abdul

Alhamdhulillaa,,,, അല്ലാഹു അനുഗ്രഹിക്കട്ടെ
 
Rafeeque

അല്‍ഹംദുലില്ല നല്ല അറിവ് പകരാനുള്ള വഴി എല്ലാ നന്മയും നേരുന്നു
 
Zainudheen Bin Suhufi

ഈ വെബ്സൈറ്റ് വഴി ഖുറാന്‍ വ്യക്തമായി മനസിലാക്കാനും പഠിക്കാനും അതനുസരിച്ച് ജീവിക്കാനും മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനും എല്ലാവര്ക്കും അല്ലാഹുവിന്‍റെ തൌഫീക്ക് ഉണ്ടാവട്ടെ. തീര്‍ച്ചയായും ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായത് അള്ളാഹു നല്‍കട്ടെ. ആമീന്‍.
 
Shaheer K Aboobacker
Accountant

അല്ഹമ്ദുലില്ലഹ്, അള്ളാഹു അനുഗ്രഹിക്കുകയും പ്രതിഫലം വര്‍ധിപ്പിച്ചു തരികയും ചെയ്യുമാറാകട്ടെ
 
farooque.ap
narath

best wishes with Dua'
 
abdussamad

 12  13  14  15  16  17  18  19  20  21