ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 16  17  18  19  20  21  22  23  24  25 

നാഥന്‍ നല്ലത്‌ ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ,
 
Muhamed
Technical Asst.

വായന ( പാരായണം) കൊണ്ട് മനുഷ്യന്റെ അകവും പുറവും ഒരു പോലെ ശുധമാക്കുന്നതാണ് ഖുര്‍ആന്‍ (വായന) പാരായണം.
 
Haneefa Rawther
lawyer

അല ഹമ്ദുലില്ലഹ് ...... ഉള്‍ക്കൊണ്ട്‌ പഠിക്കാനും ഹൃദ്യസ്ത്മകാനും അള്ളാഹു ബുദ്ടിയും ആയുസുംതരട്ടെ എന്ന്ഹു പ്രര്തികുന്ഹു .
 
Ummaru madapat
Business

വളരെ നല്ല വെബ് സൈററ്.അള്ളാഹു നിങളെ അനുഗ്രഹിക്കട്ട
 
nowshad. v.p

നല്ല കാര്യമാണേ -പക്ഷെ നല്ലരീതിയ്ല്‍ തുടരുക . അള്ളാഹു നമ്മളേ നല്ലവരില്‍ ഉള്പെടുതട്ടെ -(ആമീന്‍) സുബൈര്‍-വി.എ
 
Zubair.V.A.
Dubai

അസ്സലാമു അലയിക്കും
 
pareeth salim
saudi arabia

അസ്സലാമു അലയിക്കും ..അല്ഹമ്ദുലില്ലഹ് ...ഇത് എനിക്കു സെന്‍റ് ചെയ്ത എന്തെ നല്ല കൂട്ടുകാരന് അള്ളാഹു അനുഗ്രഹിക്കട്ട അതുപോലെ ഇ സൈറ്റ് നിര്‍മിച്ച അവര്‍ക്ക് ഇതുപോലെ ഉള്ള നല്ല സൈറ്റ് നിര്‍മിക്കാന് അള്ളാഹു അനുഗ്രഹിക്കട്ട സഹാഹിക്കുമാരവട്ട (അമീന്‍)
 
ershad
computer engineer

aameen
 
ciyad

അല്‍ഹംദു ലില്ലാഹ്...ഈ സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും,അവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആആആഏഏഏണ്)
 
ciyad

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍)
 
saoud bin kareem
mic;eng

ഈ സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും,അവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍ SHAhID MATHACKAL
 
shahid
Accountant

അസ്സലാമുഅലൈകും നല്ല സംരഭം പ്രതിഫലം നല്കുമാരകട്ടെ
 
ABDU SAMAD

അസ്സലാമു അലൈക്കും.അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
 
abduppa nasar
jeddah-ksa

അസ്സലാമു അലൈകും ....അള്ളാഹുവിന്റെ അനുഗ്രഹ വര്‍ഷമുണ്ടാവട്ടെ
 
jaleel
qatar

അല്പം മുമ്പ് മാത്രമാണ് ഈ സൈറ്റ് എന്റെ ഒരു സുഹ്രത് എനിക്ക് മെയില്‍ അയച്ചു തന്നത് ആദ്യ കായ്ച്ചയില്‍ തന്നെ വളരെ ഇഷ്ടമായി ഈ ഉസ്യമം അള്ളാഹു നിഗളില്‍ നിന്നും സ്വീകരിക്കട്ടെ എന്ന് പരര്തിക്കുന്നതോടൊപ്പം ഈ സൈറ്റിന്റെ പിന്നണിയില്‍ പ്രവത്തിക്കുന്ന എല്ലാവര്ക്കും അവരുടെ കുടുംബങ്ങങ്ങല്കും അല്ലാഹുവിന്റെ അനുഗ്രഷിസുകള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ പിന്നീട്‌ ആവട്ടെ സ്നേഹ പൂര്‍വ്വം അബ്ബാസ്‌
 
Abbas Naduvath Kalathil
Engineer

അസ്സലാമു അലൈകും ....അള്ളാഹുവിന്റെ അബാരമായ അനുഗ്രഹ വര്‍ഷമുണ്ടാവട്ടെ എന്നെന്നും എന്നും നല്ലത് ചെയ്യുവാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ ഇതിന്‍റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അള്ളാഹു അനുഗ്രഹം ചൊരിയട്ടെ ആമീന്‍ അബ്ദു റഷീദ് കൊളാളില്‍ റാസ്‌ അല്‍ ഖൈമ
 
abdu rasheed kolalil
uae

ഈ സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും,അവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍. ഹംസ ഇ പി
 
hamza abdurahiman
q

ഈ സൈറ്റിന്റെ പിന്നില് പ്രവര്തിച്ചവര്ക് എല്ലാ വിധ അഭിനന്ദങ്ങളും,അവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍. ഹംസ ഇ പി
 
hamza abdurahiman
q

അസ്സലാമു അലൈകും ........ കരുണാവാരിധിയായ അള്ളാഹു ഇതൊരു സോലിഹായ അമലായി സ്വീകരിച്ച്‌ എല്ലാവരുടെയും ആഹിറം ഹൈറക്കട്ടെ(ആമീന്‍) ................... ഇനിയും ഇതുപോലുള്ള ഏറ്റവും ഉപകരപ്രതമായതും ലളിതവുമായ രീതിയിലുള്ള വെബ്‌ സൈറ്റുകള്‍ നിര്‍മിക്കാന്‍ നാഥന്‍ നിങ്ങളെ സഹായിക്കട്ടെ.................
 
ameerabdulkhadermusthafathazhathan

അസ്സലാമു അലൈകും ഫെസ്ബുകില്‍ വിലപ്പെട്ട സമയം മുഴുവന്‍ വേസ്റ്റ് ചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് നമുക്ക് ഇത് എത്തിച്ചു കൊടുക്കാം... ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ഥനകള്‍... കരുണാവാരിധിയായ അള്ളാഹു ഇതൊരു സോലിഹായ അമലായി സ്വീകരിച്ച്‌ എല്ലാവരുടെയും ആഹിറം ഹൈറക്കട്ടെ(ആമീന്‍)
 
haneefmohammed
Transport Coordinator

 16  17  18  19  20  21  22  23  24  25