|
ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍ |
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
|
|
Not yet a member?
Register Now! [Very Simple Form, Only 3 required fields]
Forget your password?
Click here to get your password |
|
|
|
|
|
|
|
|
best wishes
with Dua' |
|
abdussamad |
|
muscat , Oman |
|
|
|
ഇതൊരു നല്ല സംരബമാണ്. ഇതില്‍ പ്രവര്തികുന്നവരുടെ ഈ പ്രവര്‍ത്തനം അള്ളാഹു സലിഹായ അമലക്കെട്ടെ
|
|
Abdul Wahab |
Manager |
Doha-Qatar , Qatar |
|
|
|
മാഷാ അല്ലാഹ് !!!
അല്ലാഹു നമുക്കെല്ലാവര്‍ക്കും ഹിദായത്ത് നല്‍കു മാറകട്ടെ, ആമീന്‍. |
|
Najma |
student |
Malappuram , India |
|
|
|
jazzakkallah hair, |
|
saleem.mk |
sales man |
ajman , United Arab Emirates |
|
|
|
ഇത് നല്ല ഒരു അമലായി അള്ളാഹു സ്വീകരിക്കു മാറകട്ടെ ആമീന്‍
ഇത്പോലെ ഇസ്ലാമിന്റെ ചരിത്രംകൂടി ഇതില്‍ ഉള്കൊല്ലിച്ചാല്‍ നല്ലതായിരുന്നു ................... |
|
Farij Ahammad C.P |
|
Ramanattukara , India |
|
|
|
الحمداللة
വളരെ അദികം നന്ദി ...ഇതു തുടര്‍ന്ന് കൊണ്ട്ട് പോകാനും നല്ല ഉയര്‍ച്ചയിലേക്ക് പോയികൊണ്ടായിരിക്കാനും اللة അനുഗ്രഹിക്കട്ടെ ...اامين
|
|
Shajahan |
|
, India |
|
|
|
നിങ്ങള്‍ക്ക് അള്ളാഹു ഇതിനുള്ള പ്രതിഫലം നല്‍കുമാറാകട്ടെ........ |
|
ameer |
ami |
saudiarabia , Saudi Arabia |
|
|
|
മാഷ അല്ലാ.... നിങ്ങള്‍ക്ക് അള്ളാഹു ഇതിനുള്ള പ്രതിഫലം നല്‍കുമാറാകട്ടെ (ആമീന്‍). ഇതുപോലുള്ള നാല പ്രവര്‍ത്തനങ്ങള്‍ ഇനിയും നിങ്ങളില്‍നിന്നു ഉണ്ടാകണം. |
|
Sharees.P.M |
Sheri |
Vattampadam , India |
|
|
|
നല്ല അടിപൊളി
|
|
yahkoobmk |
|
kottumala , India |
|
|
|
great |
|
Yusuf k s |
|
Abu dhabi , United Arab Emirates |
|
|
|
അസ്സലാമു അലൈകും,ഗ്രേറ്റ് ആണ്‍ മാത്രമല്ല എനിക്കെ വളരെ ആവിശ്യമുള്ള ഒന്നനെ,വളരെ സന്ദോഷം |
|
Yusuf k s |
|
Abu dhabi , United Arab Emirates |
|
|
|
ഇത് എന്നെപോലോത മതപരമായ അറിവ് കുറവുള്ളവര്‍ക്ക് വളരെ ഏറെ പ്രയോജനംകരഅം.അല്ലാത്തവര്‍ക്ക് വലിയ ഒരു സപോര്ടും.അല്‍ഹംടുരില്ല.പടജ്ജ റബ് ഇതിന്റെ ശില്പികള്‍ക്ക് പ്രതിഫലം കൊടുക്കട്ടെ.ആമേന്‍ |
|
ABDUL RAHEEM PT |
medical rup |
pallippuram , India |
|
|
|
ഇത് പൊതുജനങ്ങള്‍ക് വളരെ ഉപകര പെടുന്ന സൈറ്റ് ആണ്. |
|
thajudeenmannani |
Lecturer of Arabic |
Vengode , India |
|
|
|
ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മലയാളത്തില്‍ ഇതിലും നല്ലൊരു സൈറ്റ് ഇല്ലാ എന്നാണു എനിക്ക് തോന്നുനത്...
ഞാനിപ്പോള്‍ ഞാനിപ്പോള്‍ അത്യാവശ്യം അര്‍ഥങ്ങള്‍ ഒക്കെ പഠിച്ചുവരുന്നു...അല്ഹമ്ദുലില്ലഹ്.... |
|
saleem |
|
bahrain , Bahrain |
|
|
|
അസ്സലമുഅലികുമ്-nallawebsite |
|
moideen |
|
, India |
|
|
|
assalamu alykum,,,,, ,, expecting more knowledge from here ,,,from quran and more about islam ...............masaha allah |
|
Niyas jabbar |
|
, India |
|
|
|
ഇത് ഒരു മഹത്തായ സംഭവം തന്നെ. |
|
SHAJIR PALLICKAL CHALIL |
JOBLESS |
Kuwait , Kuwait |
|
|
|
Assalamu Alaikum,
It helps a lot!
Very Usefull and good Website.
Expecting more from your side.
May Almighty Allah shower his blessing to all of us...!
|
|
Shabeer |
Online Marketing Manager |
Dubai , United Arab Emirates |
|
|
|
ഈ സൈറ്റില്‍ ഇസ്ലാമിനെ കുരിച്ച്ചുള്ള ചരിത്രങ്ങള്‍ കഴിയുന്നത്ര ഉള്പ്പെടുത്തരുതോ? പ്ലീസ് ... |
|
Thafsi |
calicut |
devathiyal , India |
|
|
|
AsslamuAlaikum...
Very good and useful site..
May allah bless all of us |
|
Firoz |
ProjectEngineer |
Hyderabad , India |
|
|
|
|
|