ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 10  11  12  13  14  15  16  17  18  19 

നമ്മുടെ പിഞ്ചു മക്കള്‍ വഴി തെറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവര്‍ കുടുതല്‍ സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിലൂടെ തന്നെ ഇങ്ങനെ ഒരു സംരംഭം ഒരുക്കിയ ഇതിന്റെ വാക്താക്കള്‍ക്ക് അള്ളാഹു സുബുഹനഹു വതആല തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
 
navas ps
hardwair eng

നസീം .,താങ്കളെ അള്ളാഹു രക്ഷിക്കുമാരകട്ടെ,..... ഇതര മത വിഭാകങ്ങള്‍ക്ക് ഇസ്ലാം നെ കുറിച്ച കൂടുതല്‍ മനസ്സിലാക്കാന്‍ ഈ സൈറ്റ് തീര്‍ച്ചയായും ഉപകരപ്രതമാകും ............താങ്കളെയും കുടുംബത്തെയും അള്ളാഹു രക്ഷിക്കുമാരക്കട്ടെ........
 
sudheersathar

nchan orupade kalamayi islamic malayalam hadis vandi oru pade nchan siti lanashanagale nadathi falem anik tukamayirunnu ennal nchan ippol happy happy happy di oru pade nchan siti lanashanagale nadathi falem anik tukamayirunnu ennal nchan ippol happy happy happy
 
mohammed shabeer
black mole in left hand

ഈദ് വളരെ വIപുലമായ അറിവുകള്‍ അലുപ്പത്തില്‍ ലഭിക്കുവാനും കുടുതല്‍ അറിവ് ആഗ്രഹിക്കുന്നവര്‍ക്ക് വളരെ പ്രയോജനകരമാകുമെന്നടിലും ശുഭ പ്രദീക്ഷയനുല്ലാദ് അല്ല്ലഹു അങ്ങനെ തന്നെ ഇധിനെ ആക്കി സ്വീകരിക്കട്ടെ ആമേന്‍
 
Riyas.A
hardware engineer

papper first page news kodukku
 
muhammed aslam t
video

അല്‍ഹംടുലില്ല എളുപ്പമുള്ള സെര്‍ച്ചിംഗ്... നിങ്ങളുടെ ഈ സദ്‌ പ്രവര്‍ത്തി അള്ളാഹു സ്വീകാരിക്കുമാരാകട്ടെ...ആമീന്‍
 
riyas malayil
Graphic designer

അല്‍ഹംടുലില്ല എളുപ്പമുള്ള സെര്‍ച്ചിംഗ്. വെബ്‌ പേജുകള്‍ തുറന്നു കിട്ടാന്‍ സാദാരണയില്‍ കവിഞ്ഞ കാലതാമസമുണ്ട്. അല്ലാഹു ഈ പ്രവര്‍ത്തി നല്ല അമലായി സ്വീകരിക്കട്ടെ.
 
saajid nadwi
teacher in arabi college

അല്‍ഹംടുലില്ല എളുപ്പമുള്ള സെര്‍ച്ചിംഗ്. വെബ്‌ പേജുകള്‍ തുറന്നു കിട്ടാന്‍ സാദാരണയില്‍ കവിഞ്ഞ കാലതാമസമുണ്ട്. അല്ലാഹു ഈ പ്രവര്‍ത്തി നല്ല അമലായി സ്വീകരിക്കട്ടെ.
 
saajid nadwi
teacher in arabi college

masha allha u r doing grt job.......................the allmighty allah may grand u good result n ur final day....................
 
jaseer

നിങ്ങളുടെ ഈ സദ്‌ പ്രവര്‍ത്തി അള്ളാഹു സ്വീകാരിക്കുമാരാകട്ടെ...ആമീന്‍
 
Abdul Shukoor Hamza Karadan

നിങ്ങളുടെ ഈ സദ്‌ പ്രവര്‍ത്തി അള്ളാഹു സ്വീകാരിക്കുമാരാകട്ടെ...ആമീന്‍
 
Abdul Shukoor Hamza Karadan

അസ്സലാമു അലൈക്കും ......ഈ സൈറ്റില്‍ ഇബാരത്തോട് കൂടി ഹദീസുകളും അതിന്റെ മലയാളവും കൊടുക്കുവാന്‍ അപേക്ഷിക്കുന്നു.... എന്തായാലും ഈ സംരംഭം അല്ലാഹു വിജയിപ്പിക്കട്ടെ....ആമീന്‍.....
 
AbdulNasar

വളരെ നല്ല ഒരു കാര്യമാണ് നിങള്‍ ചെയ്തിരികുന്നത് അല്ലവര്കും അറിയുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഇതില്‍ കാണുന്നുണ്ട്. ഗള്‍ഫിലുള്ള ന്യൂസ്‌ പേപ്പറില്‍ നിനാണ് ഈ വെബ്‌ അഡ്രസ്‌ കിട്ടിയത് . അല്‍ഹംതുലില
 
muneerabdulkader

അറബി ഭാഷ പഠിക്കാന്‍ എല്ലാവര്ക്കും (ആവശ്യക്കാര്‍ക്ക്) സൗകര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
MUSTHAFA
SECRETARY

വെബ്‌ സൈറ്റ് നന്നായിട്ടുണ്ട്. ഇതിനെക്കുരിച്ചു ഒരു ഐറ്റം കൊടുക്കുന്നുണ്ട് ഇന്ശാല്ല അല്ല യുസള്ളിമാക് വസ്സലം
 
rafeeque ramadan u k
subeditor thejas daily calicut

അറിവ് കുറവുള്ളവര്‍ക്ക് അഥ്‌ മറികടക്കുവാന്‍ അനുഗ്രഹമായ വെബ്സൈറ്റ്. അള്ളാഹു എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങളുടെ ഈ പ്രസ്ഥാനത്തിന് നല്‍കുമാറാകട്ടെ. ആമീന്‍!
 
Sayed Mohamed
Accounts Dept.

ഇതൊരു മഹത്തായ സംരംഭമാണ്. അള്ളാഹു ഇതിനു ഉന്നതമായ പ്രതിഫലം തന്നെ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു കൂടുതല്‍ തര്‍ജമകളിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അന്വേഷകര്‍കു കൂടുതല്‍ ഉപകാരം ചെയ്യുമല്ലോ. പ്രാര്‍ത്ഥനയോടെ!
 
Abu Hyder
Administrator

അള്ളാഹു അക്ബര്‍ അനിക്ക് സതോഷമായി
 
faizal

നമ്മുടെ പിഞ്ചു മക്കള്‍ വഴി തെറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവര്‍ കുടുതല്‍ സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിലൂടെ തന്നെ ഇങ്ങനെ ഒരു സംരംഭം ഒരുക്കിയ ഇതിന്റെ വാക്താക്കള്‍ക്ക് അള്ളാഹു സുബുഹനഹു വതആല തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...
 
muneer
house drivar

റസൂലിനെ പറ്റിയുള്ള കൂടുതല്‍ ഹദീസുകള്‍ പ്രതീക്ഷിക്കുന്നു.
 
shahul aqthar
saudi arebia

 10  11  12  13  14  15  16  17  18  19