ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 18  19  20  21  22  23  24  25  26 

പ്രാര്‍ത്ഥനകളും അവയുടെ മലയാളം അര്‍ത്ഥവും ഉള്‍പെടുത്തി കൊണ്ടുള്ള ഒരു സൈറ്റ് ഉണ്ടാക്കികുടെ ....? അതിലേക്ക് ആവശ്യമായ വിവരങ്ങള്‍ അയച്ചുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
 
sanaz

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍)
 
sanaz

ഇത് ഒരു മഹത്തായ സംരംഭം തന്നെയാണ്. പ്രതിഫലം പടച്ചവന്‍ തരുമെങ്കിലും ആശംസിക്കുകയെങ്കിലും ചെയ്യുക എന്നത് എന്റെ ബാധ്യതയാണെന്ന് തോന്നുന്നു. പടച്ചവന്‍ തക്കതായ ഗുണം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
 
muhammad sadhique

വളരെ നന്നായിട്ടുണ്ട് ഇനി ഇതു പോലെയുള്ള സൈറ്റുകള്‍ ഉണ്ടാവണം .ജനങ്ങള്‍ക്ക്‌ നന്നായി ഉപകരിക്കും .അള്ളാഹു അതിനു നമ്മെയെല്ലാവരെയും അനുഹ്രഹിക്കട്ടെ ആമീന്‍
 
saleem

Excellent job u r doing Allha Will blessing u guys
 
Mohammed Kunhi Ebrahim
Logistic Coordinator

Fantastic site. Very Very Useful.
 
Mohamed

Really a useful website for learning and understanding the Holy Quraan. I appreciate the efforts and dedication of those behind this site. May Almighty Allah accept their efforts and reward them with his blessings.
 
Dr. Uthan Koya

ഇത് വളെരെ ഉപകാര പ്രദമായ സൈറ്റ് ആണ് അള്ളാഹു അറ്ഹമായ പ്രതിഫലം നല്‍കട്ടെ
 
shamsuddin.p.a
kerala

ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ . ആമീന്‍
 
abdulla
secratary

nalla udyamam. jazakumullahu khiran
 
Muhamed

അസ്സലാമു അലൈകും വളരെ നന്നായിരിക്കുന്നു ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന് അബൂബച്കേര്‍ Kuttoth
 
Aboobacker

ആദിയമായി അല്ലാഹുവിനെ സ്ടുതിക്കുന്നു അതോടോപ്പോം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ആമീന്‍ ..
 
sadiq.n.m

അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
 
FAISAL
CLAIM OFFICER

മാഷ അല്ലാഹ് ... ഈ സൈറ്റ് പരിചയപെടാന്‍ വൈകിപോയത്തില്‍ ദുക്കിക്കുന്നു .. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ലഭിക്കുമാറാകട്ടെ ആമീന്‍ . ഓരോ മുസ്ലിമിനും മുതല്‍കൂട്ട് തന്നെ ഈ സൈറ്റ് ... jazakallaah khairen .....
 
Moideen Pazhoor
Police Service

allah with u who made this website
 
ajmal
it

. അള്ളാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
 
Aboobacker

ആദിയമായി അല്ലാഹുവിനെ സ്ടുതിക്കുന്നു അതോടോപ്പോം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അള്ളാഹു തക്ക പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ആമീന്‍ ..
 
sayed yusuf

നിഗള്ക് ഖുറാനിലെ കഥകള്‍ മാത്രം ഔര് ലിങ്ക് വെച്ച് കൂടെ ..? ഇത് ന്ഹാനും യോജിക്കുന്നു
 
Muhammad

അസ്സലാമു അലൈകും ഇത് വളരെ ഉപഗാര മുള്ള ഒരു സൈറ്റ് ആണ് എന്നതില്‍ സംശയമില്ല.. എല്ലാവര്ക്കും എവിടെനിന്ന് കൊണ്ടും പടിക്കആന്‍ നല്ലൊരു വഴിയാണ് ഇത് വഴി തുറന്നിരിക്കുന്നത് എന്റെ അഭിപ്രയും എന്ത്ന്നാല്‍ നിഗള്ക് ഖുറാനിലെ കഥകള്‍ മാത്രം ഔര് ലിങ്ക് വെച്ച് കൂടെ ..?
 
favas palat
dammam

അസ്സലാമു അലൈകും , ഇത് വളരെ ഉപഗാര മുള്ള ഒരു സൈറ്റ് ആണ് എന്നതില്‍ സംശയമില്ല.. എല്ലാവര്ക്കും എവിടെനിന്ന് കൊണ്ടും പടിക്കആന്‍ നല്ലൊരു വഴിയാണ് ഇത് വഴി തുറന്നിരിക്കുന്നത് .. ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അള്ളാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
 
habeebali
student

 18  19  20  21  22  23  24  25  26