ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 9  10  11  12  13  14  15  16  17  18 

ആമീന്‍ എല്ലാവരിലും ഭയഫക്ത്യോട ജിവികുവനുള്ള അനുഗ്രഹം പടച്ചവന്‍ നല്‍കട്ടെ .കബര്‍ ജിവിതം ഓര്‍ത്തുകൊണ്ട്‌ ജിവിക്കുക നാം ഓരോരുത്തരും .പടച്ചവന്‍ എന്ടെല്ലാം നല്‍കുന്നുണ്ടോ അതെല്ലാം പരിഷണം ആണ് നാം ഓര്‍ക്കുക
 
shiyasebrahim

ആമീന്‍ എല്ലാവരിലും ഭയഫക്ത്യോട ജിവികുവനുള്ള അനുഗ്രഹം പടച്ചവന്‍ നല്‍കട്ടെ .കബര്‍ ജിവിതം ഓര്‍ത്തുകൊണ്ട്‌ ജിവിക്കുക നാം ഓരോരുത്തരും .പടച്ചവന്‍ എന്ടെല്ലാം നല്‍കുന്നുണ്ടോ അതെല്ലാം പരിഷണം ആണ് നാം ഓര്‍ക്കുക
 
shiyasebrahim

അസ്സലാമു അലൈകും വളരെ ഉപകാരപ്രദം അല്ലാഹു ബര്‍കത്ത് ചെയ്യട്ടെ ,അവന്റെ മഹത്തായ കാരുണ്യം നമ്മില്‍ എല്ലാവരിലും ഉണ്ടാകട്ടെ ... ആമീന്‍
 
Navaz Mogral

അല്ഹമ്ദുലില്ലഹ് വളരെ നന്നയിട്ടിണ്ട് .മലയാളം ഖുര്‍ആന്‍ എന്ന പ്രൊഫൈല്‍ ഉണ്ടാക്കിയ വെക്തിക്ക് അള്ളാഹു ഹൈറ് കൊടുക്കട്ടെ
 
shiyasebrahim

ഈമാന്‍ മുറുകെ പിടിക്കുക
 
shiyasebrahim

വെരി ഗുഡ്
 
aboobacker nishad
nil

വെബ്സൈറ്റ് വളരെ ഉപകരപ്രധമാണ് അള്ളാഹു നിന്ഘല്ക് അഫിയതും ആരോഘ്യവും ദീര്‍ഘയ്സും നല്‍കട്ടെ... ആമീന്‍
 
Navas
Safety Officer

അസ്സലാമു അലൈകും വ രഹ്മതുള്ള ,പ്രധാനപ്പെട്ട തഫ്സീരുകളും കൂടി സീര്ചിങ്ങില്‍ ലഭ്യമായാല്‍ ഖുര്‍`ആന്‍ പഠിക്കാന്‍(ദീന്‍ പഠിക്കാന്‍ )താല്പര്യമുള്ളവര്‍ക്(സധാരനക്കാര്ക്) വേറൊരു വഴി അന്വേഷിക്കേണ്ടി വരില്ല ,ഇതിന്റെ വാക്താക്കല്ക് സ്വര്‍ഗം ലഭിക്കാനും ,ജനങ്ങള്‍ക് സ്വര്‍ഗത്തിലേക്ക് ഉള്ള വഴി വ്യക്തമാക്കാനും ഒരു സംശതിനും ഇടയില്ലാത്ത ഒരു മാര്‍ഗമായി ഇത് മാറും ,ഇന്ഷാ അല്ല് ,ഇതിന്റെ വാക്താക്കല്ക് അല്ലാഹു ത`ആല സര്‍വ വിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു ,
 
ASLAM
BUSENESS

അസ്സലാമു അലൈകും വ രഹ്മതുള്ള ഈ മഹത്തായ സംരബതിനു അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നല്കകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .കൃത്യമായി ഓരോ വിഷയങ്ങളും സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ആ വിഷയന്ഹളില്‍ സ്വഹീഹായി വന്ന എല്ലാ ഹദീസുകളും വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുകയാനെങ്ങില്‍ അതൊരു വലിയ കാര്യ മായിരിക്കും . അതുപോലെ ഒരു ഹദീസ് സ്വഹീ ആണോ ധ`ഈഫ് ആണോ എന്ന് പരിശോധിക്കാനും ,അതിന്റെ ബലഹീനത എന്താണ് എന്ന് അറിയാനുമുള്ള ഒരു സീര്ച്ചിംഗ് സംവിധാനം ഉണ്ടായാല്‍ ,അത് തലമുറകള്‍ക് ഉപകാരപ്പെടുന്ന ഒരു മഹത്തായ കാര്യ മായിരിക്കും ,അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കല്‍ കൂടി പ്രാര്‍ഥിച്ചു കൊണ്ട് നിര്ത്തുന്നു . അസ്സലാമു അലൈകും വ രഹ്മതുള്ള ഹി വ ബരകാതുഹു .
 
ASLAM
BUSENESS

നമ്മുടെ മക്കള്‍ വഴി തെറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവര്‍ കുടുതല്‍ സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിലൂടെ തന്നെ ഇങ്ങനെ ഒരു സംരംഭം ഒരുക്കിയ ഇതിന്റെ വാക്താക്കള്‍ക്ക് അള്ളാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...
 
HASAN MANU MADINAH

വളരെ നന്നായിട്ടുണ്ട്. എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
 
Navas

This site is awesome for searching Quran and its meaning in English and Malayalam.
 
Al Ameen
IT Professional

അള്ളാഹു നമുക്ക് ഇരു ലോകത്തും വിജയം നല്കുമാരവട്ടെ,,,,,,,,,, അമീന്‍
 
muhammedali
Account Support

നിങ്ങളുടെ ഈ സദ്‌ പ്രവര്‍ത്തി അള്ളാഹു സ്വീകാരിക്കുമാരാകട്ടെ...ആമീന്‍
 
MuhammedJunaid
sales exicutive

ഇസ്ലാമിനയും ഖുരനിനയും കുറിച്ച് കുടുതല്‍ അറിയാന്‍ അവസരം ഉരുക്കിയ ഇതിന്ട അണിയറ പ്രവര്തകക്ക് എല്ലാ ആശംസകളും നേരുന്നു
 
kpkabeer

അല്ലാഹുവേ .... ഈ സംരഭം ആരോകെയാണോ ആരംഭിച്ചത് അവരുടെ പാപങ്ങളെ നീ പൊറുത്തു കൊടുകേണമേ ...... ഞങ്ങളില്‍ അനുഗ്രഹം ചൊരിയേണമേ ........ ആമീന്‍ ...
 
anas
IT Profession

ഖുര്‍ആന്‍ പാരായണം കൂടി ഉള്‍പ്പെടുത്തിയാല്‍ കുറെകൂടി നന്നാവുമായിരുന്നു.
 
Abdul Hameed Chinnakkal

ഖുര്‍ആന്‍ സംബന്ധമായി ഒരു പാട് വെബ് സൈറ്റുകള്‍ ഉണ്ടെങ്കിലും ഇത്രയും ലളിതമായി ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും വിധത്തില്‍ സജ്ജീകരിച്ച മറ്റൊന്നില്ല . ഏത് വിഷയത്തെ കുറിച്ചും ഉള്ള സംശയങ്ങള്‍ക്കും പെട്ടെന്ന് മറുപടി കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. മറ്റൊന്ന് ഒരു പോരായ്മയായി പറയാനുള്ളത് ഖുര്‍ആന്‍ പാരായണം കൂടി ഇതില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നതാണ്. അടുത്ത് പുനക്രമീകരിക്കുമ്പോള്‍ അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു .
 
Abdul Hameed Chinnakkal

നമ്മുടെ മക്കള്‍ വഴി തെറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവര്‍ കുടുതല്‍ സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിലൂടെ തന്നെ ഇങ്ങനെ ഒരു സംരംഭം ഒരുക്കിയ ഇതിന്റെ വാക്താക്കള്‍ക്ക് അള്ളാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...
 
hasanmanu
HARAM MADINAH (MANU)

വളരെ നന്നായിട്ടുണ്ട്
 
shani kottikkulam

 9  10  11  12  13  14  15  16  17  18