ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 15  16  17  18  19  20  21  22  23  24 

മശാഅല്ലാഹ് ..മശാഅല്ലാഹ് ..
 
muhammed ramees

നന്മയുടെ ഒരു പാതയില്‍ , വിജയ പതാകക്ക് പിന്നില്‍ നിന്ന് ഒരു എത്തിനോട്ടം
 
sadikkpm

ഹദീസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ സംവിധാനമുണ്ടോ ?
 
hamsa

അല്ഹമ്ദുലില്ലഹ് ........... വളരെ നല്ല ഉദ്യമം .......... അള്ളാഹു നിങ്ങളെ ഇരു ലോകത്തും അനുഗ്രഹികറെ ആമേന്‍........ എല്ലാ നന്മയും നേരുന്നു........
 
saleena m
student

i like this website. all the best
 
luqueman
p r o

മാസാഅല്ലാഹ്
 
Mehmood
Search

വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് വിബുലമവെട്ടെയ് ആമീന്‍, ഒരുപാട് കാര്യങ്ങള്‍ ഇന്ക്ലുടെ ചെയ്യാന്‍ അവെട്ടേ ആമീന്‍..........................
 
HAKEEM LAKSHADWEEP

നന്ദി, അള്ളാഹു അനുഗ്രഹിക്കട്ടെ. ഖുര്‍ആന്‍ ‍പരാമര്‍ശിച്ച വസ്തുക്കള്‍ സ്ഥലങ്ങള്‍ ജീവികള്‍ തുടങ്ങിയവുടെ ഫോട്ടോ കൂടി ഉള്പെടുതിയാല്‍ വളരെ നല്ല ഒരു റഫറന്‍സ് കൂടി ആവും. എന്റെ സഹായം ഉണ്ടാവും. ഹാരൂണ്‍ യാഹ്യയുടെ സൈറ്റ് നോക്കുക. സഹോദരന്‍ മോയിന്‍
 
Moyin.A.

ഹദീസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ സംവിധാനമുണ്ടോ ?
 
kunhammu
IT ASMINISTRATOR

wish you all success for this website, the common mas can learn a lot of islamic subjects from this site . the Great Allah keep ahd bless you for a successive life in both world for your effors in this regard
 
MOHAMMEDKUNJU
RETIRED GOVT,EMPLOYEE

അസ്സലാമു അലൈകും, മബ്രൂക് സഹോദരങ്ങളേ.., വിവിധ വിഷയങ്ങളിലുള്ള ഹദീസുകള്‍ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം..!! അതോടൊപ്പം നിങ്ങള്‍ക്കും, നമ്മുടെ ബുദ്ധിയെ വികസിപ്പിച്ച സര്‍വ്വ ശക്തനായ അള്ളാഹു- വിനും അനന്തമായ നന്ദി..!! ജസകും അല്ലാഹ് ഖൈറാ..!!!
 
Abdul Rashid
CHEMIST (Q.C.)

assalaamu aleikum allahu anugrahikkunnavarude koottathil namme ulppeduthatte ..kooduthal vaayich shesham abhiprayam ezutham insha allah
 
abdul kader
technician

അസ്സലാമു അലൈക്കും .ആധുനിക സാങ്കേതിക വിദ്യകളെ ഇസ്ലാമികപരമായ നല്ല കര്യാങ്ങല്ക് ഉപയോഗിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അള്ളാഹു അനുഗ്രഹിക്കട്ടെ...
 
sajid paravakkal
s

വെരി ഗുഡ് Alhamdulilla
 
Abdul Haque

allahu anugrahikkate
 
sahal

അള്ളാഹു ഇ സയിടിനെ ആനുഗ്രഹിക്കുമരകട്ടെ
 
Mammootty.C.P.

നന്മകള്‍ നേരുന്നു.. ഇസ്ലാമിലെ ആചാര അനുഷ്ടാന കര്‍മ്മങ്ങളെ കുറിച്ച് നൊടിയിടയില്‍ ഖുര്‍ആന്‍, ഹദീസ്‌ സഹായത്തോടെ മനസ്സിലാക്കാന്‍ ഈ സൈറ്റ് ഉപകാരപ്പെടുന്നുണ്ട്. അനുദിനം പുതിയ പുതിയ കാര്യങ്ങളും വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ. ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്കും മറ്റു സഹായികള്‍ക്കും അള്ളാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍) അന്‍വര്‍ - ജിദ്ദ
 
anvar Vadakkangara

അസ്സലാമു അലൈക്കും. നമ്മുടെ ശാസ്ത്രം വളര്‍ന്നപ്പോള്‍ അതു ദുരുപയോഗം ചെയ്യാനാണ് പലരും മുതിരുന്നത്. എന്നാല്‍ ഇത്തരം മഹത്തായ സംരംഭം ഒരു പാട് പേരെ നന്മയിലേക്ക് നയിക്കാന്‍ ഉതകുന്നുണ്ട്‌. അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍). ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.(ആമീന്‍).
 
ashfaque

masha allah..great..
 
manaf

നാഥന്‍ നല്ലത്‌ ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ,
 
Muhamed
Technical Asst.

 15  16  17  18  19  20  21  22  23  24