|
ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍ |
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
|
|
Not yet a member?
Register Now! [Very Simple Form, Only 3 required fields]
Forget your password?
Click here to get your password |
|
|
|
|
|
|
|
|
റസൂലിനെ പറ്റിയുള്ള കൂടുതല്‍ ഹദീസുകള്‍ പ്രതീക്ഷിക്കുന്നു. |
|
shahul aqthar |
saudi arebia |
riyadh , Saudi Arabia |
|
|
|
വളരെ ഉപകരപ്രതമുള്ള ഒരു കാര്യമാണ് ഇ സൈറ്റിന്റെ ഒവ്നെര്സ് ചെയ്തിട്ടുള്ളത്. അല്ലാഹുതല ഇതിന്‍ തക്കതായ പ്രതിഫലം ഇഹലോകത്തും പരലോകത്തും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുമാറാകട്ടെ.. ആമീന്‍ |
|
Shamsheer |
Senior Accountant |
Kuwait , Kuwait |
|
|
|
ഈ സംരംഭത്തില്‍ എന്നാല്‍ ആവുന്ന നിലയില്‍ ഭാഗമാവാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം...... |
|
Muhammed Shaj |
Muhammed Shaj |
Kochi , India |
|
|
|
വളരെ ഉപകാരപ്രദം. ഇതിനുള്ള ഏറ്റവും നല്ല പ്രതിഫലം الله നിങ്ങൾക്ക് നൽകുമാറാകട്ടെ. ഇനിയും ഒരുപാട് വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുമാറാകട്ടെ.... |
|
Shabeer |
Retail Manager |
Bangalore , India |
|
|
|
ഈ സത്കര്മത്തില്‍ നിന്നും സ്വാംശീകരിക്കപ്പടുന്ന നന്മകളെല്ലാം പതിന്‍ മടങ്ങായി അല്ലാഹു നിങ്ങള്ക്ക് നല്കുമാറാവട്ടെ! |
|
shihab |
|
riyadh , Saudi Arabia |
|
|
|
ജഴാകല്ലഹു ഹൈരന്‍ കസീര. കുറെ കൂടി കര്‍മ്മ ശാസ്ത്ര ഹദീസുകള്‍ കൂടി ഉള്പെടുതനമെന്നു അപേക്ഷിക്കുന്നു... |
|
Abdul Wahab K.S |
Product Specialist |
Doha , Qatar |
|
|
|
ഇസ്ലാമിക നിയമങ്ങളും ചരിതങ്ങളും മലയാളഭാഷയില്‍ പുരതിരങ്ങേണ്ടാതായി ഇനിയും പലതും ഉണ്ട്. പൌരോഹിതം അത് മൂടിവേചിര്‍ക്കുഗയായിരുന്നു അത് അവരുടെ നിലൈല്പിനു ആവശിയയമാണ് അവര്‍ ബിദധാ കഷികള്‍ എന്ന് മുദ്രകുത്തിയ മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന ഇത്തരം പ്രവര്തനഗല്‍ മലയാളീ മുസല്‍മാനു വളരെ ഉപകാരം ചെയ്യും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ |
|
koya hajee |
agriculterist |
makkaraparamba , India |
|
|
|
നന്നിട്ടുന്ദ് വ്ലരെസന്തോഷമുണ്ടേ അല്ല്‍ഹു anugrahikatte |
|
musthafa.k/p |
business |
doha , Qatar |
|
|
|
അല്‍ഹംധുലെല്ല.എന്ഗനെഒരുസൈറ്റ് കാണാന്ക്ഴിഞ്ഞതെല്‍ വളരെ സന്തോഷമുണ്ട് എല്ലാ അനിയരപ്രവര്തകര്‍ക്കും എല്ലവിധആശംസകളും നേരുന്നു.
അലികുഞ്ഞു വെള്ളങ്ങല്ലുര്‍. |
|
alikunju p m |
ridah saudi arabia |
riadh , Saudi Arabia |
|
|
|
بسم الله الرحمن الرحيم
പ്രിയ സുഹ്രത്തേ, എന്ത് തന്നെ എഴുതിയാലും അപൂര്‍ണമായിരിക്കും. അല്ലെങ്കിലും അതെനിക്കു മതിയാവുകയുമില്ല. എങ്കിലും വളരെ ആത്മാര്‍ഥതയോടെ ഞാന്‍ പറയട്ടെ :
اللهم الزمه الجنة والعافية في الدنيا - آمين
|
|
Ashik |
|
Dammam , Saudi Arabia |
|
|
|
വളരെ സന്തോഷം തോനുന്നു ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചടില്‍ ഓരോരുത്തരുടെയും തിരക്കുകല്കിടയിലും മതത്തെ കുറിച്ച് പഠിക്കാന്‍ സമയമില്ലാത്ത നമുകെല്ലവര്കും ഒരു സഹായമാവഅതെ ഇ സൈറ്റ് ഇതില്‍ എല്ലാവരും നന്നായി സഹകരികനമെന്നും കുടുതല്‍ ആളുകളുടെ ശ്രദ്ധയില്‍ ഇ സൈറ്റ് കൊണ്ടുവരാന്‍ ശ്രമികനമെന്നും അബ്യര്‍ഹിക്കുന്നു ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കാതെ അതോടോപം എന്താവശ്യങ്ങല്കും സമീപികനമെന്നും അരിയിക്കുന്നൂ |
|
roshid |
HSST COMPUTER SCIENCE |
Kodungallur , India |
|
|
|
ഈ സത്കര്മത്തില്‍ നിന്നും സ്വാംശീകരിക്കപ്പടുന്ന നന്മകളെല്ലാം പതിന്‍ മടങ്ങായി അല്ലാഹു നിങ്ങള്ക്ക് നല്കുമാറാവട്ടെ! |
|
Femina |
|
, India |
|
|
|
Alhamdulillah.. Great site.. Jazakallah khair..! |
|
Asarudheen |
Student |
Swagathamadu , India |
|
|
|
അസ്സലാമു അലയ്ക്കും
വളരെ മഹത്തായ ഒരു കാര്യം. അള്ളാഹു അണിയറ പ്രവര്‍ത്തകരെ അനുഗ്രഹിക്കട്ടെ.
|
|
Mohammed Habeeb |
Radio Engineer |
Dubai , India |
|
|
|
ഇന്നാണ് ഈ സൈറ്റ് പരിശോദിച്ചത് .ഇത് ഒരു മഹത്തായ സംഭവം തന്നെയാണ് .അള്ളാഹു എല്ലാവര്‍ക്കും ഇതിന്റെ ഗുണഫലം നല്‍കട്ടേ .പ്രാര്‍ഥിക്കുന്നു |
|
abdul kareem kozhikoden |
teacher |
, India |
|
|
|
ബിസ്മില്ലാഹ്, അല്ഹമ്ദുലില്ലാഹ്, മാശാ-അല്ലാഹ്, ലാ ഹൗല വലാ കുവ്വത ഇല്ലാ ബില്ലാഹില്‍ അലിയ്യുല്‍ അളീം...
ഇത്രയും മികച്ച രീതിയില്‍ ഈ സൈറ്റ് രൂപ കല്പന ചെയ്യാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.... |
|
Abdul Nazar K |
|
, India |
|
|
|
വളരെ സൌകര്യപ്രദമായ സൈറ്റ് |
|
Vp Ahmed |
|
, India |
|
|
|
വളെരെ ഉപകാരപ്രദമായ ഒരു സൈറ്റ് . അനിയരഷില്പികലല്ക് നന്ദി |
|
shareef |
Engineer |
padanakad , India |
|
|
|
ഇന്ന് മാധ്യമം പേപ്പറില്‍ നിന്ന് ആണ് നിങളുടെ സൈറ്റിനെ പറ്റി അറിയാന്‍ പറ്റിയത് അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാരക്ട്ടെ ആമീന്‍ |
|
mohammed musthafa |
|
parammal , India |
|
|
|
ഇസ്ലാമിനയും ഖുരനിനയും കുറിച്ച് കുടുതല്‍ അറിയാന്‍ അവസരം ഉരുക്കിയ ഇതിന്ട അണിയറ പ്രവര്തകക്ക് എല്ലാ ആശംസകളും നേരുന്നു . അള്ളാഹു തക്കതായ പ്രതിഫലം നല്കുമാരവട്ടെ അമീന്‍ . ഈ അവസരം അല്ലാവരും പ്രയോജനപ്പടുത്തുക . നമുക്ക് അല്ലവര്‍ക്കും അള്ളാഹു ഗുണം നല്കുമാരവട്ട .ആമീന്‍ . |
|
R.O.Mohamed Aahraf. |
Doha Qatar |
ORUMANAYUR.P.O , India |
|
|
|
|
|