ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 17  18  19  20  21  22  23  24  25  26 

nallath varatte.
 
Mujeebul Rahiman

ഫെസ്ബുകില്‍ വിലപ്പെട്ട സമയം മുഴുവന്‍ വേസ്റ്റ് ചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് നമുക്ക് ഇത് എത്തിച്ചു കൊടുക്കാം... ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ഥനകള്‍... കരുണാവാരിധിയായ അള്ളാഹു ഇതൊരു സോലിഹായ അമലായി സ്വീകരിച്ച്‌ എല്ലാവരുടെയും ആഹിറം ഹൈറക്കട്ടെ(ആമീന്‍)
 
Abid...abi
Territory manager

good
 
Siddique Ponnath Mammu

അസ്സലാമു അലൈക്കും. നമ്മുടെ ശാസ്ത്രം വളര്‍ന്നപ്പോള്‍ അതു ദുരുപയോഗം ചെയ്യാനാണ് പലരും മുതിരുന്നത്. എന്നാല്‍ ഇത്തരം മഹത്തായ സംരംഭം ഒരു പാട് പേരെ നന്മയിലേക്ക് നയിക്കാന്‍ ഉതകുന്നുണ്ട്‌. അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍). ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.(ആമീന്‍).
 
YAKOOB ELATHUR
PROJECTS MANAGER

assalamu അല്ലൈകും,അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടേ, ഇതിന്റെ പിന്നില്‍ പ്രവേര്തിച്ചവര്കും എല്ലവേര്കും നല്ലത് മത്രേം വരുതട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
 
seydushaji
Transport Superviser

ഉദ്ബുദ്ധരാകുന്ന ഓരോ മുസ്ല്മാന്റെയും ഒരായിരം ദുആകള്‍ നിങ്ങള്‍കുവേണ്ടി ഉണ്ടാകും............. ഇന്‍ശാ അല്ലാഹ്
 
NOWFAR.K.K.
business

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍)
 
Hafees

അല്‍ഹംദു ലില്ലാഹ് .....അള്ളാഹു അര്‍ഹമായ പ്രതിഫലം തരട്ടെ...
 
navas

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍)
 
MUHAMMED SUHAIL
JEDDAH

ഉപകാര പ്രദമായ സൈറ്റ്
 
Nabeer
system Administrator

ഈ വെബ്സൈറ്റ് ച്രറെ ചെയ്ട ചങ്ങടിയെ ഞാന്‍ അഫിനണ്ടികുന്നു.അള്ളാഹു നിങല്ക് നല്ലട് വരുത്തട്ടെ ആമേന്‍.
 
abdul
nothing

അസ്സലാമു അലൈകും വളരെ നന്നായിരിക്കുന്നു.ഇത് ഒരു മഹത്തായ സംരംഭം തന്നെയാണ്.അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ (ആമീന്‍)
 
Sabir Sulaiman
Draughtsman

ഇനിയും ഇതുപോലുള്ള ഏറ്റവും ഉപകരപ്രതമായതും ലളിതവുമായ രീതിയിലുള്ള വെബ്‌ സൈറ്റുകള്‍ നിര്‍മിക്കാന്‍ നാഥന്‍ നിങ്ങളെ സഹായിക്കട്ടെ.ഒപ്പം ഈ സൈറ്റ് നോക്കിയ എല്ലാവര്ക്കും നാഥന്‍ പൊറുത്തുകൊടുക്കുമാരകട്ടെ (ആമീന്‍)
 
sanaz

അസ്സലാമുഅലൈക്കും, വളരെ സന്തോഷം,ഉപകാരപ്രദം,മനോഹരം.. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.. പിന്നെ ഇതില്‍ ഖുര്‍ആന്‍ ആയത്ത് നന്പര്‍ നോക്കി എളുപ്പത്തില്‍ കിട്ടുമോ.. അങ്ങനെ ഒരു സംവിധാനം ശ്രദ്ധയില്‍പെട്ടില്ല
 
riyas

അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. ഖുര്‍ആന്‍ വായിക്കുക പഠിക്കുക അനുസരിച്ചു ജീവിക്കുക "സത്യം മാത്രം പറയുക, എത്ര കൈപ്പുള്ളതാണങ്കിലും" നാഥന്‍ നല്ലത്‌ ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍ മറക്കരുത്.
 
Salihpc

As-Salaam Alaikum Wa-Rahmatullahi Wa-Barakatuhu അല്ലാഹു മുഹമ്മദ്‌(സ)ന്‍റെ ഉമ്മത്തിനെ ഏല്‍പിച്ച ദൗത്യം നമ്മുടെ കാലത്ത്‌ നിര്‍വഹിക്കുകയെന്നതാണ്‌ നാം ഏറ്റെടുത്തിരിക്കുന്ന ജോലി. ആളുകളല്ല; ചെയ്യുന്ന ജോലിയാണ്‌ അതില്‍ പരമപ്രധാനം. നാം നമ്മുടെ ജോലികള്‍ ഭംഗിയിലും വൃത്തിയിലും ചെയ്യുക. അതിനായി മനസ്സ്‌ സ്‌ഫുടം ചെയ്യുക, കാലുകള്‍ ഉറപ്പിക്കുക. പൈശാചികതയുടെ അംശങ്ങള്‍ ഉള്ളിലേക്ക്‌ കയറിവരുന്നുണ്ടോ എന്ന്‌ എപ്പോഴുമെപ്പോഴും ജാഗ്രത്തായിരിക്കുക, ശപിക്കപ്പെട്ട പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ എപ്പോഴും അല്ലാഹുവിനോട്‌ കാവല്‍ തേടുക. അപ്പോള്‍ നമുക്ക്‌ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ഈ വലിയ ദൌത്യം കൂടുതല്‍ ആകര്‍ഷകമായി ജനങ്ങള്‍ക്ക്‌ എത്തിക്കുന്ന ജിഹാദ് തുടരുക. മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയോടെ .. അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകാട്ടെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍ മറക്കരുത്. jazakumullah khair  http://groups.yahoo.com/group/asalamualaikum/join/
 
Salihpc

aslamualikum va rahamatullahi va barkathu hu.. most of the people will check their email day by day,, so can u send atleast one quran verese and 1 hadits for the subscriber,,,insha allah athu jeevidhathil pakatrhanayal athu ellavarkum gunam cheyyum,, any option for that,,, padachon ellavereyum anugrahikkumaragatte,,here and hereafter, ameen
 
shabeer

പ്രാര്‍ത്ഥനകളും അവയുടെ മലയാളം അര്‍ത്ഥവും ഉള്‍പെടുത്തി കൊണ്ടുള്ള ഒരു സൈറ്റ് ഉണ്ടാക്കികുടെ ....? അതിലേക്ക് ആവശ്യമായ വിവരങ്ങള്‍ അയച്ചുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
 
sanaz

Hoping you are ok. And convey my sincere thanks who behind this to bring such activities in front of the people Almighty God bless you, Including in my prayer for to achieving the fulfillment of this deed , here and thereafter. Can you include science themes related to Quran Ayats. For Example , Some Verses in the Quran introducing like Sun, Moon , Animals, Mountains ,Human being etc.. Those are created by Almighty God, think about it and think it’s creativity and the it’s Creature. So in my opinion can you include against these verses related the scientific frictions. I meant ,when the Ayat related to Camel, you have to add videos or related to anything to explain the viewers to understand the Allah and his creations. I will give more hints later Thanks
 
Abdul Nazer
Administrator

പ്രാര്‍ത്ഥനകളും അവയുടെ മലയാളം അര്‍ത്ഥവും ഉള്‍പെടുത്തി കൊണ്ടുള്ള ഒരു സൈറ്റ് ഉണ്ടാക്കികുടെ ....? അതിലേക്ക് ആവശ്യമായ വിവരങ്ങള്‍ അയച്ചുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
 
sanaz

 17  18  19  20  21  22  23  24  25  26