ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 8  9  10  11  12  13  14  15  16  17 

ഞാന്‍ ഇപ്പോള്‍ അബു ദാബിയില്‍ ആകയാല്‍ എനിക്ക് അയക്കുന്നതായ നല്ല നല്ല ഇത്തരം അറിവുകള്‍ കൊണ്ട് നല്ല ഉപകാരമാണ് ആകയാല്‍ എന്നെ ഇതില്‍ ഒരു അങ്ങമാക്കുക അസ്സലാമു അലൈക്കും നിഘളില്‍ നിന്നും നല്ലതായ അറിവുകള്‍ ഞാന്‍ സീകരിക്കുന്നു
 
Abdulla Kutty
I am in UAE

Any possiblity to add "question & answer" session?
 
Basheer Anchalan

masha allah quran padikkan valare eluppa vazhi
 
imthiyaz
moideen udyawar

السلام عليكم و رحمة الله و بركاته മാഷാ അല്ലാഹ് !!! വളരെ അഭിനന്ദനീയമായതും പ്രയോജനകരമായതുമായ വെബ് സൈറ്റ്. നല്ല സാൻകേതിക മികവോടെ തയാറാക്കിയിരിക്കുന്നു. അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. ഉപകാരപ്രദമായ പുസ്തകങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.
 
Hisham Koya

ഡിയര്‍ ബ്രദര്‍ അസ്സലാമു അലൈകും സൈറ്റ് കണ്ടു .വളരെ നന്നായിട്ടുണ്ട് .അള്ളാഹു അനുഗ്രഹിക്കട്ടെ
 
Abdul Nasir

ഞാന്‍ ഇപ്പോള്‍ ചേര്‍ന്നതെയുള്ളൂ.
 
Mohamed Davood T
Rtd Associate Professor

tanks
 
muhammed

جزاك الله خير الجزاء
 
T. P. Azeez
General Manager

അല്ല്ഹമ്ദുലില്ലഹ് ഇതിലെ അണിയറ പ്രവര്‍ത്തകരെ അള്ളാഹു അനുഗ്രഹികട്ടെ
 
basheer k.k kooliyangal

Think good and do goot
 
Mohammed Sameer M K
India

അല്ഹമ്ദുലില്ലഹ് ഖുര്‍ആനിനെ കുറിച് കൂടുതലായി അറിയാന്‍ ഈ വെബ്സൈറ്റ് ധാരാളം സഹായിച്ചിട്ടുണ്ട്
 
hasbu
c h w

جزاك الله خير الجزاء
 
abdul kader
abroad

നന്നായിടുണ്ട് അള്ളാഹു അനുഗ്രഹികട്ടെ
 
Abdul Rahiman C.A
Graphic Designer

അള്ളാഹു അനുഗ്രഹിക്കട്ടെ വളരെ നന്നയ്ട്ടുണ്ട് ബാരക്കാല്ല്‍ഹാ
 
usmantvr

വളരെ നന്നായിട്ടുണ്ട്,ഇനിയും കുറെ മുന്നോട്ടു പോവേണ്ടിയിരിക്കുന്നു, സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍ ചോദ്യങ്ങള്‍ക്ക് ആതികരികമായി മറുപടി നല്കാന്‍ കഴിയുന്ന ഒരു പംക്‍തി ഉണ്ടായിരിക്കുന്നത് വളരെ ഉപകാരമായിരിക്കും
 
abdussamed vly
s.b.operator

ഖുര്‍ആന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമെങ്കില്‍ ഒന്നുകൂടി നന്നായിരുന്നു എന്തായാലും അഭിനന്ദനങ്ങള്‍
 
vtshafeeque

ഇസ്ലാമിനെയും ഖുര്‍ആന്‍നെയും എലവര്കും ലളിതമായി മനസ്സിലകനുല നല അവസരം ഉണ്ടാകിയതിന്‍ നാനി അറിയികുനതിനിടപോം ഇതിനെ സല്കര്‍മമായി സ്വീകരികട്ടെ .
 
meharoof ali
network admin

thangsg
 
meharoof ali
network admin

വളരെ നന്നായിട്ടുണ്ട് .ഇസ്ലാമിനെ കുറിചും,നമുക്കും മറ്റു മതസതര്‍ക്കും ഉപകരിക്കുന്ന വെബ്‌ സൈറ്റ് ആണ് .അള്ളാഹു അതിനു ഉജിതമായ പ്രതിഭലം തരുമാരകട്ടെ ആമ്മീന്‍ .
 
mohamed siddeeque.u.k
lic agent

അസ്സലാമു അലൈകും, ദയവു ചെയ്തു ഈ പേജില്‍ വലതുഭാഗത്തുള്ള "ഫോളോ" എന്ന ലിങ്ക് അവിടെനിന്നും മാറ്റി മുകളില്‍ അല്ഫബെറ്റിന്റെ താഴെയോ മറ്റു വല്ലിടത്തോ സ്ഥാപിക്കാന്‍ താല്പര്യപ്പെടുന്നു. പലപ്പോഴും ഹദീതുകളും മറ്റും വായിക്കുന്നത് ആ ലിങ്ക് തടസ്സപ്പെടുത്തുന്നു. ജസാകല്ലാഹു ഖൈരന്‍
 
Imthyaz Choori
Secretary

 8  9  10  11  12  13  14  15  16  17