ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 7  8  9  10  11  12  13  14  15  16 

ഈ പ്രയത്നം പടച്ചവന്‍ നല്ല ഒരു അമലാക്കി സ്വീകരിക്കട്ടെ ആമീന്‍.
 
abdulrahiman aboobacker
admin

ഇത്രെയും ഉപകാര പ്രഥമായത് വേറെ കണ്ടിട്ടില്ല. ഈ പ്രയത്നം അള്ളാഹു ഒരു അമലാക്കി സ്വീകരിക്കട്ടെ..
 
abdul renish

ലോകത്തിന്റെ യേത് മൂലയിലിരുന്നും പരിശുദ്ധ ഖുറാനും ഹദീസും പഠിക്കാന്‍ വളരെ ഉപകാരമുള്ള ഒരു സംരംബംമാണ് ഇത് .ആല്ലഹു അനുഗ്രഹിക്കട്ടെ
 
ABDURAZAK
SALES

ഈ പ്രയത്നം പടച്ചവന്‍ നല്ല ഒരു അമലാക്കി സ്വീകരിക്കട്ടെ ആമീന്‍,
 
Sakeer Anchalan
Saudi Arabia

അസ്സലാമു അലികും അല്ഹമ്ദുലില്ലഹ് വളരേയ നല്ല ഒരു web site അള്ളാഹു ഈ ലോകത്തും നലെയ പരലോകത്തും ഇതിനു വേണ്ടി പ്രയ്ന്നിച്ചവര്കും നന്മയും ആയുര്‍ ആരോഗിയവും പ്രദാനം ചെയുമാരകെട്ടെ ആമേന്‍
 
Muhammed shereef
Document Controller

الحمدللهاislaminte peerum pravarthi thala thirinjathumaya nammude yuva thala murakku e website oru muthalkkootanu... (ithinte pinniluvare sorgathilaakname allah..) ‎
 
hidayathulla
nil

വളരെ വളരെ ഉപകരപ്രതം ... ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവര്ക്ക്ലും അള്ളാഹു തക്കതായ പരതിഫലം നല്‍കട്ടെ എന്ന് പ്രാതികുന്നു... ഈ വെബ് സൈറ്റ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീന്‍
 
JABIR

സഹോദര സെര്ചിങ്ങില്‍ ചെറിയ പ്രശനം കാണുന്നു. ഒരു പദം സേര്‍ച്ച്‌ ചെയ്‌താല്‍ അതിന്റെ രണ്ടാമത്തെ പേജ് എടുക്കാന്‍ കഴിയുന്നില്ല. താങ്കള്‍ ശ്രദ്ധിക്കുമല്ലോ.
 
Muhamed

എല്ലാവര്ക്കും ഒരു മാര്‍ഗദര്‍ശി ആവട്ടെ ഈ വെബ് സൈറ്റ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീന്‍
 
haneefa
sales man

വളരെ നല്ല അഭിപ്രായം
 
haneefa
sales man

അസ്സലാമു alikum
 
abdul razzaq

ദൈവത്തിനു നന്ദി. ഞാന്‍ ആദ്യമായിട്ടാണ് സൈറ്റ് ഉപയോഗിക്കുന്നത്. വളരെ ഉപകാരപ്രദം എന്ന് തോന്നുന്നു. ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് വളരെ ഗുണം ചെയ്യും. എല്ലാ വിധ ആശംസഗളും നേരുന്നു.
 
Aboothahir
Biochemist

ഇതു വളരെ ഒപകരപ്രദമായ ഒരു സൈറ്റ് ആണ്. അള്ളാഹു ഇതില്‍ പ്രവര്തിച്ചവര്ക് ബര്കത്തു ചയ്യറെ .ആമേന്‍
 
Faisal C.
Accountant

വളരെ വളരെ ഉപകരപ്രതം ... ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവര്ക്ക്ലും അള്ളാഹു തക്കതായ പരതിഫലം നല്‍കട്ടെ എന്ന് പ്രാതികുന്നു... ഇഗ്ലീഷിലും അറബിയിലും മലയാളത്തിലും ഉള്ളത് കൊണ്ട് തന്നെ എല്ലാവര്ക്കും ഇസ്ലാമിക വിമര്‍ശനഗല്ക് മരുവടിനല്കാന്‍ എന്നെ പോലെ ഉള്ള വര്‍ക്ക്ക് പോലും സടിക്കുന്നു ഇതിലൂടെ ... അല്‍ഹംടുലില്ല അല്ല്‍ഹുവിനു സ്തുതി ..
 
sayed yusuf

അസ്സലാമു അലൈകും വ രഹ്മതുള്ള... ഈ മഹത്തായ സംരബതിനു അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നല്കകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
 
Ibrahim Kutty

അല്‍ഹംദുലില്ലാ വളരെ നല്ല കാര്യം അള്ളാഹു തൌഫിക് നല്‍കട്ടെ ആമീന്‍
 
Aboobacker ahammad
sales

ഞാന്‍ പുതുതായി പ്രവേശിക്കുകയാണ് .... ഇന്ഷാ അള്ളാ ........ എല്ലാവര്ക്കും പ്രയോജനമുണ്ടാകും
 
Khalid Pakyara
Office Staff

ഞാന്‍ പുതുതായി പ്രവേശിക്കുകയാണ് .... ഇന്ഷാ അള്ളാ ........ എല്ലാവര്ക്കും പ്രയോജനമുണ്ടാകും
 
Khalid Pakyara
Office Staff

ഞാന്‍ പുതുതായി പ്രവേശിക്കുകയാണ് .... ഇന്ഷാ അള്ളാ ........ എല്ലാവര്ക്കും പ്രയോജനമുണ്ടാകും
 
Khalid Pakyara
Office Staff

ഞാന്‍ ആദ്യമായ് ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. സംശയങ്ങള്‍ ദൂരികരികുവാന്‍ ഈ സൈറ്റ് വഴി സാധികുമോ. ദയവായി മറുപടി പ്രദീക്ഷികുന്നു
 
SIRAJDEEN VAYAL PURAYIL
ACCOUNTANT

 7  8  9  10  11  12  13  14  15  16