|
ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍ |
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
|
|
Not yet a member?
Register Now! [Very Simple Form, Only 3 required fields]
Forget your password?
Click here to get your password |
|
|
|
|
|
|
|
|
തീര്‍ച്ചയായും ഇത് ഒരു നല്ല ഉപകാരമുള്ള വെബ്സൈറ്റ് ആണ് ,ഏറ്റവും വേഗത്തില്‍ ഓരോ കാര്യങ്ങളും കണ്ടു പിടിക്കാന്‍ വളരെ എളുപ്പത്തില്‍ സടിക്കുന്നു എന്നതാണ് ഞാന്‍ ഇതില്‍ കണ്ട പ്രതെകത ,ഇന്ഷ അല്ലാഹ ...അള്ളാഹു എല്ലാ നന്മകളും ചെയ്യട്ടെ ...... |
|
nuhas ck |
Engineer |
perithalmanna , India |
|
|
|
മാശാഹ് അല്ലാഹ് .. |
|
kp.ashraf hussain |
|
tirur , India |
|
|
|
one of the best islamic website which i ever seen
jazakkallhu khaira |
|
S.muhsin p |
student |
cochon , India |
|
|
|
assalamu alaikum
valare nalla samrambam
ningalkku allahu prathifalam nalkateee... ameen |
|
muhammed rafeeq |
|
dubai , United Arab Emirates |
|
|
|
വെരി ഹെല്‍പ്ഫുല്‍ സൈറ്റ് ഇസ്ലാം ഇസ്ലാം ഈസ് ദി ബെസ്റ്റ് രെലിഗിഒന് ഇന്‍ ദിസ് വേള്‍ഡ് |
|
abdulkader |
|
chavakkad paluvai , India |
|
|
|
good |
|
abdulkader |
|
chavakkad paluvai , India |
|
|
|
ഇത് മഹത്തായ ഒരു സേവനം തന്നെയനെന്നതില്‍ യാതൊരു സംശയവും ഇല്ല. പ്രപഞ്ച നാഥന്‍ ഇതൊരു മഹത്തായ കര്മമായ് സ്വീകരിച് അനുഗ്രഹ്രക്കുകയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. എന്റെ എല്ലാവിധ ആശംസകളും നേരുന്നു. കൂടുതല്‍ വിപുലീകരിക്കുമല്ലോ ....
|
|
Ashraf Machingal |
Shop |
Kappamkolly , India |
|
|
|
malayalam |
|
abdulkareemvagamon |
jeddah |
jeddah , Saudi Arabia |
|
|
|
ഇത് മഹത്തായ ഒരു സേവനം തന്നെയനെന്നതില്‍ യാതൊരു സംശയവും ഇല്ല. പ്രപഞ്ച നാഥന്‍ ഇതൊരു മഹത്തായ കര്മമായ് സ്വീകരിച് അനുഗ്രഹ്രക്കുകയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. എന്റെ എല്ലാവിധ ആശംസകളും നേരുന്നു. |
|
shabeerali |
Sales Engineer |
Jeddah , Saudi Arabia |
|
|
|
..വളരെ ഉപകാര പ്രതമായ ഒരു മലയാള വെബ് ....എല്ലാ മുസ്ലിമിന്ടെയും ഭാധ്യധയാന്‍ അവന്ടെ അറിവ്മറ്റുള്ളവര്‍ക്ക് ഉപകാരപെടും വിധം ഉപയോഗികള്‍ dawath നടത്തല്‍ അള്ളാഹു ഇതിനുള്ള പ്രധിഫലവും ഇതുകൊണ്ട് അമല്‍ ചെയ്യുന്ന വരുടെ പ്രേധിഫല്ന്‍ ഒട്ടും കുരയധെ നിങ്ങള്ക്ക് നല്‍കട്ടെ.....jazakallah khair .... |
|
musthafa |
|
abudhabi , United Arab Emirates |
|
|
|
..വളരെ ഉപകാര പ്രതമായ ഒരു മലയാള വെബ് ....എല്ലാ മുസ്ലിമിന്ടെയും ഭാധ്യധയാന്‍ അവന്ടെ അറിവ്മറ്റുള്ളവര്‍ക്ക് ഉപകാരപെടും വിധം ഉപയോഗികള്‍ dawath നടത്തല്‍ അള്ളാഹു ഇതിനുള്ള പ്രധിഫലവും ഇതുകൊണ്ട് അമല്‍ ചെയ്യുന്ന വരുടെ പ്രേധിഫല്ന്‍ ഒട്ടും കുരയധെ നിങ്ങള്ക്ക് നല്‍കട്ടെ.....jazakallah khair .... |
|
musthafa |
|
abudhabi , United Arab Emirates |
|
|
|
മാഷ allah ഇ വെബ് സൈടിനെ കുറിച്ചറിയാന്‍ ഞാന്‍ വൈകിയല്ലോ .... |
|
ansar |
|
UAE , United Arab Emirates |
|
|
|
അള്ളാഹു അനുഗ്രഹിക്കട്ടെ
|
|
shahin |
malappuram |
malappuram , India |
|
|
|
ദൈവത്തിന്റെ മഹത്വവും മഹദ്വചനങ്ങളും പകറ്ന്നു നല്കുന്നതും അറിവു പകരുന്നതിലൂടെ മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതുമല്ലേ പരമമായ ദൈവപുണ്യം. ഈ വലിയ ശ്രമത്തിന് സറ്വ്വശക്തനും പരമകാരുണികനുമായ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. |
|
PARAMASIVAN PANANGAD |
Government Employee |
PATTAMBI , India |
|
|
|
മാശാഹ് അല്ലാഹ് ...തബാരകല്ലഹ്.... |
|
Muneer Pappattu |
IT Developer |
Riyadh , Saudi Arabia |
|
|
|
അല്‍ഹംട് ലില്ലാഹി.അള്ളാഹു അനുഗ്രഹികട്ടെ .നല്ല തുടക്കമാണ്.ദീനിന്റെ നിയമങ്ങള്‍ പുതു തലമുറക് പടികാനും അത് ജീവിതത്തില്‍ പ്രവര്തികമാകാന്‍ അള്ളാഹു തൌഫീക്ക് നല്‍കട്ടെ
. |
|
IRSHAD B |
GDSBPM |
KOIVILA , India |
|
|
|
മാശാഹ് അല്ലാഹ് ...ഇതിന്റെ പിന്നില്‍ പ്രയത്നിച്ചവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ . |
|
ummer farooq |
|
uppala , India |
|
|
|
നിങ്ങള്‍ നിസ്കാരം കാസര് ജമ്ഹ ചെയ്യുനടിണ്ടേ പരിപൂര്‍ണ രൂപം അയച്ചു തരണം |
|
ummer farooq |
|
uppala , India |
|
|
|
ماشاء الله
بارك الله فيك |
|
sajuchemnad |
secatary |
fahaheel , Kuwait |
|
|
|
Masha-allah.. |
|
Fazil cv |
Student |
Edappal , India |
|
|
|
|
|