Related Sub Topics
- മുശ് രിക്കുകള്‍
- മുശ് രിക്കുകള്‍ ഇസ്ലാമിന്റെ വളര്‍ച്ച വെറുക്കുന്നു
- പിശാച് മുശ് രിക്കുകളെ പ്രത്യേകം സ്വാധീനിക്കുന്നു
- വേദക്കാരെ മുശ്രിക്കുകളെന്ന് പ്രയോഗിച്ചിട്ടില്ല
- മുശ് രിക്കുകളുമായി വിവാഹം പാടില്ല
- ദീന്‍കാര്യങ്ങളില്‍ മുശ് രിക്കുകളെ അവഗണിച്ചുകൊണ്ട് മുന്നേറുക
- മുശ് രിക്കുകള്‍ക്ക് പാപമോചനത്തിന്നുവേണ്ടി പ്രാര്‍ഥിക്കരുത്
- ഏകദൈവവിശ്വാസം മുശ് രിക്കുകള്‍ക്ക് സഹിച്ചു കൂടാ
Related Hadees | ഹദീസ്
Special Links
ഏകദൈവവിശ്വാസം മുശ് രിക്കുകള്‍ക്ക് സഹിച്ചു കൂടാ
[ 1 - Aya Sections Listed ]
Surah No:42
Ash-Shura
13 - 13
നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു.(13)