മുശ് രിക്കുകള്‍ ഇസ്ലാമിന്റെ വളര്‍ച്ച വെറുക്കുന്നു

[ 2 - Aya Sections Listed ]
Surah No:9
At-Tawba
33 - 33
അവനാണ്‌ സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.(33)
Surah No:61
As-Saff
9 - 9
സന്‍മാര്‍ഗവും സത്യമതവും കൊണ്ട്‌ -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക്‌ (അത്‌) അനിഷ്ടകരമായാലും ശരി.(9)