Related Sub Topics
- മുശ് രിക്കുകള്‍
- മുശ് രിക്കുകള്‍ ഇസ്ലാമിന്റെ വളര്‍ച്ച വെറുക്കുന്നു
- പിശാച് മുശ് രിക്കുകളെ പ്രത്യേകം സ്വാധീനിക്കുന്നു
- വേദക്കാരെ മുശ്രിക്കുകളെന്ന് പ്രയോഗിച്ചിട്ടില്ല
- മുശ് രിക്കുകളുമായി വിവാഹം പാടില്ല
- ദീന്‍കാര്യങ്ങളില്‍ മുശ് രിക്കുകളെ അവഗണിച്ചുകൊണ്ട് മുന്നേറുക
- മുശ് രിക്കുകള്‍ക്ക് പാപമോചനത്തിന്നുവേണ്ടി പ്രാര്‍ഥിക്കരുത്
- ഏകദൈവവിശ്വാസം മുശ് രിക്കുകള്‍ക്ക് സഹിച്ചു കൂടാ
Related Hadees | ഹദീസ്
Special Links
മുശ് രിക്കുകളുമായി വിവാഹം പാടില്ല
[ 1 - Aya Sections Listed ]

Surah No:2
Al-Baqara
221 - 221
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.(221)