|
|
| ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍ |
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
|
|
Not yet a member?
Register Now! [Very Simple Form, Only 3 required fields]
Forget your password?
Click here to get your password |
|
|
| |
|
| |
|
|
|
|
|
really helpful thank you, jazhakAllah khyrn, ithinte APP undayirunnenkil nannnayirunnu,,, |
| |
|
bushy |
| engineer |
|
uae , India |
|
|
|
|
മാഷെ അല്ല് |
| |
|
zainudheen.kooriayil |
| |
|
saudi , India |
|
|
|
|
വളരെ നല്ല സൈറ്റ് , ഏറെ ഉപകാരണപെട്ടു . റബ്ബ് അനുഗ്രഹിക്കട്ടെ. |
| |
|
naseemp |
| teacher |
|
dubai , United Arab Emirates |
|
|
|
|
വെരി ഗ്ലാഡ് ട്ടോ ബി ഒന്നു ഓഫ് യുവർ members |
| |
|
k.pookoya thangal |
| business |
|
, India |
|
|
|
|
ഗുഡ് വെബ്സൈറ്റ് |
| |
|
jijo |
| Kottayam |
|
Kottayam , India |
|
|
|
|
എന്റെ ജീവിധത്തിൽ ഏറ്റവും നല്ളൊരു
മാറ്റം തന്ന ..റിയാളുസ്വാലിഹീൻ ...
എന്ന ഈ vebsait ..ന്റെ പിന്നിലുള്ള എല്ലാവര്ക്കും നാഥൻ ..സ്വർഗം നൽകട്ടെ ..
എല്ലാ മുഹ്മിനിനിയും ..വളരെ ഫലപ്രദമായ
കിതാബാണ്...എല്ലാ വർക്കും അസ്സലാമുഅലൈക്കും .. |
| |
|
said |
| islam |
|
kadampuzha , India |
|
|
|
|
അള്ളാഹു നിങ്ങളുടെ ഈ ഉദ്യമത്തെ അനുഗ്രഹിക്കുമാറാകട്ടെ, ആയത്തുകളുടെ അറബിയും കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു |
| |
|
basheer mathottam |
| medical rep come khatheeb |
|
mathottam , India |
|
|
|
|
സുജൂദിൽ അല്ലാഹുവോട് ഏറ്റവും അടുത്താണ് ഒരു അടിമ . സുജൂദിൽ പ്രാർത്ഥന വർധിപ്പിക്കുക എന്ന് നബി സ്.. പറഞ്ഞിട്ടുണ്ട് അത് ഫർദ് നമസ്കാരത്തിൽ വർത്തിക്കാൻ കഴിയുമോ . അത്തറും നേരം സുജൂദി ചെയ്യാൻ പറ്റുമോ ? |
| |
|
Abdul Latheef. |
| Tour opreting kerala |
|
Pattanam , India |
|
|
|
|
ചില ഹദീസുകൾ ഒന്നും ഇതിൽ ലഭ്യമല്ല . അത് ഒന്ന് പരിഗണിക്കണം . ഞൻ പലപ്പോളും ഈ വെബ്സൈറ്റ് ഒരു കമ്പ്ലീറ്റ് റഫറൻസ് ആയിട്ടാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് . പക്ഷെ ചില ഹദീസുകൾ ത്തിൽ ലഭ്യമല്ല.. അതുപോലെ തന്നെ ചില അദീസുകൾക് ഒന്ൻ റഫറൻസ് നമ്പർ ഇല്ല. |
| |
|
Aleesha sajid |
| |
|
, India |
|
|
|
|
മന്ദബുദ്ധികൾ, ഹിജഡകൾ, വികലാംഗർ എന്നിവരെ കുറിച്ച് വിശുദ്ദ ഖുർആനും തിരുസുന്നത്തും എന്ത് പറയുന്നു.?
ഇവരെ സംബന്ധിച്ച് ഇസ്ലാമിക കാഴ്ചപ്പാട് എന്ത്? |
| |
|
Hakkeem |
| |
|
Mananthavady , India |
|
|
|
|
സത്യം (അഥവാ ആണയിടൽ ) ഉദാ: കാലം തന്നെ സത്യം
പ്രഭാതം തന്നെ സത്യം. ഇരട്ടയും ഒറ്റയും തന്നെ സത്യം. രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ അത് തന്നെസത്യം,, തുടങ്ങിയ ( സത്യം)ആണയിടൽ |
| |
|
Muhammed Shafi |
| sales |
|
, United Arab Emirates |
|
|
|
|
الحمد لله. I liked this app very much. May Allah shower upon you all who developed designed this for us. شكرا |
| |
|
sumayyashafeeque |
| sumi |
|
makkah , Saudi Arabia |
|
|
|
|
ഈ സംരഭത്തിന് വാട്സാപ്പ് ഉണ്ടോ? |
| |
|
Shamsir |
| Manager |
|
Conakry , Guinea |
|
|
|
|
സുജൂദിൽ ഒരാൾ അള്ളാഹുവിനൊട് എറ്റവും അടുത്ത് നിൽക്കുന്നു എന്ന് കേട്ടിട്ടുണ്ട്....ഫർള് നമസ്കാരത്തിലോ സുന്നത്ത്നമസ്കാരത്തിലോ സുജൂദിൽ സ്വൻതം ഭാഷയിൽ പ്രാർത്തിക്കാമോ |
| |
|
Niyas |
| |
|
Makkah , Saudi Arabia |
|
|
|
|
This site is very help full to know the rule of islam .. |
| |
|
sanalroshan |
| bahrain |
|
Bahrain , Bahrain |
|
|
|
|
അസ്സലാമു അലൈകും. ഹദീസുകലോടൊപ്പം അവയുടെ വിശദീകരണം കൂടി കൊടുത്താൽ വളരെ ഉപകാരപ്രദമാകും. |
| |
|
shameema |
| |
|
, United Arab Emirates |
|
|
|
|
അല്‍ഹംദുലില്ലാഹ് |
| |
|
MUHAMMED JUNAIS |
| Software Engineer |
|
Dubai , United Arab Emirates |
|
|
|
|
അസ്സലാമു അലൈക്കും
വളരെ ഉപകാരപ്രദം
നാഥൻ അനുഗ്രഹിക്കട്ടെ ,ആമീൻ |
| |
|
Aboobacker |
| Finance Manager |
|
Suwaiq,Muscat , Oman |
|
|
|
|
അസ്സലാമു അല്യ്കും
വളരെ ഉപകാരപ്രതമായ ഒരു വെബ്സൈറാനിത്,ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കുവാനും പറ്റി.
അള്ളാഹു സ്വീകരിക്കുമാരാവട്ടെ ... |
| |
|
MUHAMMED SAHIR |
| Executive |
|
kuwait city , Kuwait |
|
|
|
|
അസ്സലാമു അലൈകും, ഇസ്ലാമിനെ കുറിച്ച് അറിയേണ്ടവര്ക്ക് വളരെ ഉപകാര എല്ലാ മാധകേകും |
| |
|
KALEEM SS |
| OTER |
|
U A E , India |
|
|
|
| |
|