ദീന്‍കാര്യങ്ങളില്‍ മുശ് രിക്കുകളെ അവഗണിച്ചുകൊണ്ട് മുന്നേറുക

[ 2 - Aya Sections Listed ]
Surah No:6
Al-An'aam
106 - 106
നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവവാദികളില്‍ നിന്ന്‌ നീ തിരിഞ്ഞുകളയുക.(106)
Surah No:15
Al-Hijr
94 - 94
അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത്‌ ഉറക്കെ പ്രഖ്യാപിച്ച്‌ കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക.(94)