Related Sub Topics
- മരണം
- മരണം- എപ്പോള്‍ എവിടെ?
- പേടിച്ചിട്ട് ഫലമില്ല
- മരണം- അഡംഭരങ്ങളില് നിന്നുള്ള അന്ത്യയാത്ര
- മരിച്ചവര്‍ നബിമാര്‍ പോലും ലോകകാര്യങ്ങളറിയില്ല
- വിശ്വാസമില്ലാത്തവര്‍ക്ക് മരണം മഹാദുരന്തം
- സത്യവിശ്വാസികള്‍ക്ക് മരണം രക്ഷാകവാടം
- നേതാവിന്റെ മരണം ആദര്‍ശത്തെ ബാധിക്കരുത്
- മരണസമയത്തെ വെപ്രാളം
- ഉറക്കം അര്ദ്ധമരണം
- മരിക്കാന്‍ ഭയപ്പെടുന്ന ചിലര്‍
- മരണസമയത്തെ ഖേദം
- മുസ്ലിമായിട്ടല്ലാതെ മരിക്കരുത്
Related Hadees | ഹദീസ്
Special Links
വിശ്വാസമില്ലാത്തവര്‍ക്ക് മരണം മഹാദുരന്തം
[ 10 - Aya Sections Listed ]
Surah No:2
Al-Baqara
161 - 161
Surah No:2
Al-Baqara
217 - 217
വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(217)
Surah No:3
Aal-i-Imraan
91 - 91
Surah No:4
An-Nisaa
18 - 18
Surah No:6
Al-An'aam
93 - 93
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.)(93)
Surah No:9
At-Tawba
84 - 84
Surah No:14
Ibrahim
17 - 17
Surah No:35
Faatir
36 - 36
Surah No:47
Muhammad
34 - 34