മരണസമയത്തെ വെപ്രാളം

[ 1 - Aya Sections Listed ]
Surah No:75
Al-Qiyaama
27 - 30
മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,(27)അത്‌ (തന്‍റെ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,(28)കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,(29)അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.(30)