Related Sub Topics
- കപടന്മാര്‍
- കപടന്മാരെ കരുതിയിരിക്കണം
- കപടന്മാരെ തിരിച്ചറിയാന്‍ വഴി
- കപടന്മാരുടെ അഭിനയം
- കപടന്മാരുടെ ജാടകള്‍
- കപടന്മാര്ക്ക് പാപമോചനമില്ല
- കപടന്മാര്‍ പടച്ചവനെക്കാള്‍ പടപ്പുകളെ പേടിക്കുന്നവര്‍
- കപടന്മാര്‍ മനുഷ്യരെ തൃപ്തിപ്പെടുത്താനുള്ള വഴി നോക്കുന്നവര്‍
- കപടന്മാര്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കുംക്ഷണിച്ചാല് പുറംതിരിഞ്ഞുനില്ക്കുന്നവര്
- കപടന്മാര്‍ ആദര്‍ശസ്ഥിരത ഇല്ലാതെ ആടിക്കളിക്കുന്നവര്
Related Hadees | ഹദീസ്
Special Links
കപടന്മാര്‍ പടച്ചവനെക്കാള്‍ പടപ്പുകളെ പേടിക്കുന്നവര്‍
[ 3 - Aya Sections Listed ]
Surah No:3
Aal-i-Imraan
173 - 173
Surah No:4
An-Nisaa
77 - 77
(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.(77)
Surah No:4
An-Nisaa
108 - 108
അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.(108)