കപടന്മാര്‍ ആദര്‍ശസ്ഥിരത ഇല്ലാതെ ആടിക്കളിക്കുന്നവര്‍

[ 1 - Aya Sections Listed ]
Surah No:4
An-Nisaa
134 - 134
വല്ലവനും ഇഹലോകത്തെ പ്രതിഫലമാണ്‌ ലക്ഷ്യമാക്കുന്നതെങ്കില്‍ (അവന്‍ മനസ്സിലാക്കട്ടെ) അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാണ്‌ ഇഹലോകത്തെ പ്രതിഫലവും പരലോകത്ത പ്രതിഫലവും.അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.(134)