ചന്ദ്രന്‍
[ 4 - Aya Sections Listed ]
Surah No:6
Al-An'aam
77 - 77
അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.(77)
Surah No:71
Nooh
16 - 16
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.(16)
Surah No:74
Al-Muddaththir
32 - 32
നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.(32)
Surah No:75
Al-Qiyaama
8 - 8
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും(8)