ചന്ദ്രന്റെ സഞ്ചാരപഥങ്ങള്‍

[ 1 - Aya Sections Listed ]
Surah No:36
Yaseen
39 - 39
ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.(39)