Related Sub Topics
- വിവാഹം
- വിവാഹം ഒരു പ്രബല കരാര്‍
- ഇണയൊത്തവര്‍
- വിവാഹം ചെയ്തുകൊടുക്കല്‍ സമൂഹത്തിന്റെ ബാധ്യത
- ബ്രഹ്മചര്യം പുരോഹിത സൃഷ്ടി
- വിവാഹത്തിന്റെ ലക്ഷ്യം
- വിവാഹ മോചനം
- ഇദ്ദ
- ആരെ വിവാഹം കഴിക്കാം
- മഹ്റിനെപ്പറ്റി
- ബഹുഭാര്യത്വം എപ്പോള്‍ ആവാം
- വിവാഹമോചനത്തില്‍ മൂന്നും തുപ്പുന്ന സമ്പ്രദായം ഇസ്ലാമിലില്ല
- ത്വലാഖ് ശുദ്ധിയുടെ സമയത്ത്
- വിവാഹമോചനത്തിന് സാക്ഷികള്‍
- വിവാഹമോചിതയെ ദീക്ഷ കഴിഞ്ഞാല്‍ മാത്രമേ പിരിച്ചയക്കാവൂ. അത്യാവശ്യമാണെങ്കില്‍ മാത്രം മാന്യമായി
- ദീക്ഷയുടെ കാലാവധി
- വിവാഹമോചിതക്ക് സഹായം
- വിവാഹമോചിതയായ സ്ത്രീ കുട്ടിക്ക് മുല കൊടുക്കുന്നുണ്ടെങ്കില്‍ അവള്‍ക്കു കൂലി കൊടുക്കണം
- കുടുംബജീവിതത്തില്‍ അധികാരം ഭര്‍ത്താവിന്ന്
- കുടുംബജീവിതത്തില്‍ സ്ത്രീക്ക് മാന്യമായി അവകാശമുണ്ട്
- വിട്ടുവീഴ്ച ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍
- രണ്ടുപ്രാവശ്യം മോചിപ്പിച്ച സ്ത്രീ
Related Hadees | ഹദീസ്
Special Links
രണ്ടുപ്രാവശ്യം മോചിപ്പിച്ച സ്ത്രീ
[ 1 - Aya Sections Listed ]
Surah No:2
Al-Baqara
230 - 230
ഇനിയും (മൂന്നാമതും) അവന് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള് മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന് (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.(230)