Related Sub Topics
- നമസ്കാരം
- നമസ്കാരം ആത്മ നിയന്ത്രണത്തിന്ന്
- നമസ്കാരത്തിനു ഒരു പരിതസ്ഥിതിയിലും ഒഴിവില്ല
- പാപമോചനം നമസ്കാരത്തിലൂടെ
- നമസ്കാരത്തിലെ ഭക്തി
- നമസ്കാരം വിശ്വാസത്തിന്റെ ഭാഗം
- നമസ്കാരം കപടവിശ്വാസികള്‍ക്ക് സഹിക്കില്ല
- നമസ്കാരത്തെ തള്ളിക്കളയുന്നവരും തമാശയാക്കുന്നവരും
- നമസ്കാരം പൂര്വ്വസമുദായങ്ങളിലും
- നമസ്കാരംകൊണ്ട് സംസ്കരണം
Related Hadees | ഹദീസ്
Special Links
നമസ്കാരംകൊണ്ട് സംസ്കരണം
[ 1 - Aya Sections Listed ]
Surah No:29
Al-Ankaboot
45 - 45
(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു.(45)