നമസ്കാരം ആത്മ നിയന്ത്രണത്തിന്ന്

[ 2 - Aya Sections Listed ]
Surah No:2
Al-Baqara
45 - 45
സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത്‌ (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക്‌ വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.(45)
Surah No:2
Al-Baqara
153 - 153
സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.(153)