Related Sub Topics

Riyad us saliheen Malayalam

മുഹമ്മദ്‌ നബിക്ക് സ്വലാത്ത് (പ്രാര്‍ത്ഥന)

[ 1 - Aya Sections Listed ]
Surah No:33
Al-Ahzaab
56 - 56
തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.(56)