Related Sub Topics

Riyad us saliheen Malayalam

മുഹമ്മദ്‌ നബി അന്ത്യപ്രവാചകന്‍

[ 1 - Aya Sections Listed ]
Surah No:33
Al-Ahzaab
40 - 40
മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(40)