Advanced Quran Search
Malayalam Quran translation of sura 12: Yusuf , Ayah: 79 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും.(79)
(79) قَالَ مَعَاذَ اللَّهِ أَنْ نَأْخُذَ إِلَّا مَنْ وَجَدْنَا مَتَاعَنَا عِنْدَهُ إِنَّا إِذًا لَظَالِمُونَ
He said: "Allah forbid, that we should take anyone but him with whom we found our property. Indeed (if we did so), we should be Zalimun (wrong-doers)."(79)






