ഇല്യാസ് നബി

[ 3 - Aya Sections Listed ]
Surah No:6
Al-An'aam
85 - 85
സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്‌ എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.(85)
Surah No:37
As-Saaffaat
123 - 123
ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ.(123)
Surah No:37
As-Saaffaat
130 - 130
ഇല്‍യാസിന്‌ സമാധാനം!(130)