Advanced Quran Search
Malayalam Quran translation of sura 73: Al-Muzzammil , Ayah: 10 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക.(10)
(10) وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا
And be patient (O Muhammad SAW) with what they say, and keep away from them in a good way.(10)