Advanced Quran Search
Malayalam Quran translation of sura 40: Al-Ghaafir , Ayah: 13 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്. ആകാശത്ത് നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്) മടങ്ങുന്നവര്‍ മാത്രമേ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ.(13)
(13) هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ
It is He, Who shows you His Ayat (proofs, evidences, verses, lessons, signs, revelations, etc.) and sends down (rain with which grows) provision for you from the sky. And none remembers but those who turn (to Allah) in obedience and in repentance (by begging His Pardon and by worshipping and obeying Him Alone and none else).(13)