Advanced Quran Search
Malayalam Quran translation of sura 24: An-Noor , Ayah: 57 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
സത്യനിഷേധികള്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിച്ച് കളയുന്നവരാണെന്ന് നീ വിചാരിക്കരുത്. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.(57)
(57) لَا تَحْسَبَنَّ الَّذِينَ كَفَرُوا مُعْجِزِينَ فِي الْأَرْضِ ۚ وَمَأْوَاهُمُ النَّارُ ۖ وَلَبِئْسَ الْمَصِيرُ
Consider not that the disbelievers can escape in the land. Their abode shall be the Fire, and worst indeed is that destination.(57)