Advanced Quran Search
Malayalam Quran translation of sura 24: An-Noor , Ayah: 56 |
||
Play : |
Recitation by Mishary Rashid Al Afasy |
|
നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(56)
(56) وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ
And perform As-Salat (Iqamat-as-Salat), and give Zakat and obey the Messenger (Muhammad SAW) that you may receive mercy (from Allah).(56)