Advanced Quran Search
Malayalam Quran translation of sura 19: Maryam , Ayah: 55 |
||
Play : |
Recitation by Mishary Rashid Al Afasy |
|
തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.(55)
(55) وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِنْدَ رَبِّهِ مَرْضِيًّا
And he used to enjoin on his family and his people As-Salat (the prayers) and the Zakat, and his Lord was pleased with him.(55)