Advanced Quran Search
Malayalam Quran translation of sura 14: Ibrahim , Ayah: 40 |
||
Play : |
Recitation by Mishary Rashid Al Afasy |
|
എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.(40)
(40) رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
"O my Lord! Make me one who performs As-Salat (Iqamat-as-Salat), and (also) from my offspring, our Lord! And accept my invocation.(40)