Advanced Quran Search
Malayalam Quran translation of sura 14: Ibrahim , Ayah: 39 |
||
Play : |
Recitation by Mishary Rashid Al Afasy |
|
വാര്‍ദ്ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇഷാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്.(39)
(39) الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ ۚ إِنَّ رَبِّي لَسَمِيعُ الدُّعَاءِ
"All the praises and thanks be to Allah, Who has given me in old age Isma'il (Ishmael) and Ishaque (Isaac). Verily! My Lord is indeed the All-Hearer of invocations.(39)