Advanced Quran Search
Malayalam Quran translation of sura 12: Yusuf , Ayah: 75 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്‍റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.(75)
(75) قَالُوا جَزَاؤُهُ مَنْ وُجِدَ فِي رَحْلِهِ فَهُوَ جَزَاؤُهُ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ
They [Yusuf's (Joseph) brothers] said: "The penalty should be that he, in whose bag it is found, should be held for the punishment (of the crime). Thus we punish the Zalimun (wrong-doers, etc.)!"(75)






