Advanced Hadees Search
ഐച്ചിക നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച്
മലയാളം ഹദീസുകള്‍
212. അബ്ദുല്ലാഹിബ്നു സഅദില്‍ നിന്ന്: റസൂല്‍(സ) യോട് ഞാന്‍ എന്റെ വീട്ടില്‍ വെച്ചും പള്ളിയില്‍ വെച്ചും നമസ്കരിക്കുന്നതിനെ കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു: പള്ളിയുമായി എന്റെ വീട് എത്ര സമീപത്താണെന്നു നീ കാണുന്നുണ്ടല്ലോ. വീട്ടില്‍ വെച്ച് നമസ്കരിക്കുന്നതാണ് പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന്തിനെക്കാള്‍ എനിക്കിഷ്ടം നിര്ബുന്ധ നമസ്കാരമൊഴികെ.125 . |
125. നിര്ബന്ധ നമസ്കാരങ്ങള്‍ പള്ളിയിലും സുന്നത്ത് വീട്ടില്‍ വെച്ചും എന്നതാണ് നബിചര്യ (വിവ). |