Advanced Hadees Search
റസൂല്‍ (സ്വ) ഭക്ഷണം കഴിച്ചിരുന്ന രൂപം
മലയാളം ഹദീസുകള്‍
101. അനസ് (റ)വില്‍ നിന്ന്, നബി (സ) ഭക്ഷണം കഴിച്ചാല്‍ അവിടുത്തെ വിരലുകള്‍ മൂന്നു തവണ നക്കുമായിരുന്നു. |
102. കഅബ്ബ്നു മാലികിന്റെ ഒരു പുത്രന്‍ തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു. റസൂല്‍(സ) അവിടുത്തെ മൂന്നുവിരലുകള്‍ കൊണ്ടായിരുന്നു ആഹരിചിരുന്നത്. അവിടുന്ന് അത് നക്കുകയും ചെയ്യുമായിരുന്നു. |
103. അനസ്(റ)വില്‍ നിന്ന്, റസൂല്‍ (സ) ക്ക് ഈത്തപഴം നല്കപെട്ടപ്പോള്‍ പട്ടിണികാരണം പെട്ടെന്ന് എഴുന്നെല്ക്കാവുന്ന രൂപത്തില്‍ ഇരുന്നു അവിടുന്ന് കഴിക്കുന്നത് ഞാന്‍ കണ്ടു. |