യാചകര്‍ക്ക് അവകാശമുണ്ട്
[ 2 - Aya Sections Listed ]
Surah No:51
Adh-Dhaariyat
19 - 19
അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.(19)
Surah No:70
Al-Ma'aarij
25 - 25
ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും(25)