Advanced Quran Search
Malayalam Quran translation of sura 48: Al-Fath , Ayah: 23 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
മുമ്പു മുതലേ കഴിഞ്ഞുപോന്നിട്ടുള്ള അല്ലാഹുവിന്‍റെ നടപടിക്രമമാകുന്നു അത്. അല്ലാഹുവിന്‍റെ നടപടി ക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.(23)
(23) سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ ۖ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا
That has been the Way of Allah already with those who passed away before. And you will not find any change in the Way of Allah.(23)






