Advanced Quran Search
Malayalam Quran translation of sura 48: Al-Fath , Ayah: 22 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
ആ സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെട്ടിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ, സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.(22)
(22) وَلَوْ قَاتَلَكُمُ الَّذِينَ كَفَرُوا لَوَلَّوُا الْأَدْبَارَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا
And if those who disbelieve fight against you, they certainly would have turned their backs, then they would have found neither a Wali (protector) nor a helper.(22)






