Advanced Quran Search
Malayalam Quran translation of sura 39: Az-Zumar , Ayah: 2 |
||
Play : |
Recitation by Mishary Rashid Al Afasy |
|
തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക.(2)
(2) إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ
Verily, We have sent down the Book to you (O Muhammad SAW) in truth: So worship Allah (Alone) by doing religious deeds sincerely for Allah's sake only, (and not to show-off, and not to set up rivals with Him in worship).(2)