Advanced Quran Search
Malayalam Quran translation of sura 27: An-Naml , Ayah: 57 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്.(57)
(57) فَأَنْجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ قَدَّرْنَاهَا مِنَ الْغَابِرِينَ
So We saved him and his family, except his wife. We destined her to be of those who remained behind.(57)