Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 27: An-Naml , Ayah: 15

Play :

ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക്‌ ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന്‌ സ്തുതി എന്ന്‌ അവര്‍ ഇരുവരും പറയുകയും ചെയ്തു.(15)
(15) وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِنْ عِبَادِهِ الْمُؤْمِنِينَ
And indeed We gave knowledge to Dawud (David) and Sulaiman (Solomon), and they both said: "All the praises and thanks be to Allah, Who has preferred us above many of His believing slaves!"(15)