Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 17: Al-Israa , Ayah: 105

Play :

സത്യത്തോടുകൂടിയാണ്‌ നാം അത്‌ (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. സത്യത്തോട്‌ കൂടിത്തന്നെ അത്‌ അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത്‌ നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.(105)
(105) وَبِالْحَقِّ أَنْزَلْنَاهُ وَبِالْحَقِّ نَزَلَ ۗ وَمَا أَرْسَلْنَاكَ إِلَّا مُبَشِّرًا وَنَذِيرًا
And with truth We have sent it down (i.e. the Quran), and with truth it has descended. And We have sent you (O Muhammad SAW) as nothing but a bearer of glad tidings (of Paradise, for those who follow your Message of Islamic Monotheism), and a warner (of Hell-fire for those who refuse to follow your Message of Islamic Monotheism).(105)