Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 205 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.(205)
(205) وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ
And when he turns away (from you "O Muhammad SAW "), his effort in the land is to make mischief therein and to destroy the crops and the cattle, and Allah likes not mischief.(205)