Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 206 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ച് നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!(206)
(206) وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِ ۚ فَحَسْبُهُ جَهَنَّمُ ۚ وَلَبِئْسَ الْمِهَادُ
And when it is said to him, "Fear Allah", he is led by arrogance to (more) crime. So enough for him is Hell, and worst indeed is that place to rest!(206)